ETV Bharat / bharat

ജാമിയ മിലിയ അസിസ്റ്റന്‍റ്‌ പ്രൊഫസർ കൊവിഡ്‌ ബാധിച്ച്‌ മരിച്ചു - Jamia professor died

കൊവിഡ്‌ ബാധിതയായി ഫരീദാബാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു നാബില.

ജാമിയ മിലിയ  അസിസ്റ്റന്‍റ്‌ പ്രൊഫസർ കൊവിഡ്‌ ബാധിച്ച്‌ മരിച്ചു  ജാമിയ മിലിയ സർവ്വകലാശാല  ഡോ. നാബില  കൊവിഡ്‌ ബാധിച്ച്‌ മരിച്ചു  Jamia professor died  covid after putting twitter request
ജാമിയ മിലിയയിലെ അസിസ്റ്റന്‍റ്‌ പ്രൊഫസർ കൊവിഡ്‌ ബാധിച്ച്‌ മരിച്ചു
author img

By

Published : May 19, 2021, 7:40 PM IST

ന്യൂഡൽഹി : ജാമിയ മിലിയ സർവകലാശാലയിലെ അസിസ്റ്റന്‍റ്‌ പ്രൊഫസർ കൊവിഡ്‌ ബാധിച്ച്‌ മരിച്ചു. ഡോ. നാബില (38)യാണ്‌ മരിച്ചത്‌. രണ്ടാഴ്‌ച കൊണ്ട്‌ കൊവിഡ്‌ ബാധിതയായി ഫരീദാബാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു നാബില. മെയ്‌ നാലിന്‌ ഐസിയു കിടക്ക ആവശ്യപ്പെട്ട് അധ്യാപിക ട്വീറ്റ് ചെയ്തിരുന്നു.

ALSO READ:സത്യപ്രതിജ്ഞ ചടങ്ങിനൊരുങ്ങി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയം

ഒഖ്‌ലയിലെ അൽ-ഷിബ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരുടെ ആരോഗ്യ സ്ഥിതി വഷളായതിനെത്തുടർന്നാണ്‌ ഫരീദാബാദിലെ ആശുപത്രിയിലേക്ക്‌ മാറ്റിയത്‌. കൊവിഡ്‌ ബാധിച്ച്‌ ഡൽഹി ആശുപത്രിയിൽ ചികിത്സയിലായിരുന്ന, നാബിലയുടെ അമ്മയും കഴിഞ്ഞ ദിവസം മരിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.