ETV Bharat / bharat

ജമ്മു കശ്‌മീരിൽ ഹിസ്ബുല്‍ മുജാഹിദീന്‍റെ താവളം തകർത്തതായി പൊലീസ് - ഹിസ്ബുൾ മുജാഹിദ്ദീൻ വാർത്തകൾ

സീർ വന മേഖലയിൽ പൊലീസും സിആർപിഎഫും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് താവളം കണ്ടെത്തി തകർത്തത്

terrorist hideout of Hizbul Mujahideen busted in JK  Hizbul Mujahideen news  ഹിസ്ബുൾ മുജാഹിദ്ദീൻ വാർത്തകൾ  ഹിസ്ബുൾ മുജാഹിദ്ദീന്‍റെ താവളം
ജമ്മു കശ്‌മീരിൽ ഹിസ്ബുൾ മുജാഹിദ്ദീന്‍റെ താവളം തകർത്തതായി പൊലീസ്
author img

By

Published : Mar 3, 2021, 5:12 PM IST

ശ്രീനഗർ: ജമ്മു കശ്മീരിലെ അവന്തിപോറയിൽ തീവ്രവാദ സംഘടനയായ ഹിസ്ബുല്‍ മുജാഹിദീന്‍റെ താവളം തകർത്തതായി പൊലീസ്. സീർ വന മേഖലയിൽ പൊലീസും സിആർപിഎഫും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് താവളം കണ്ടെത്തി തകർത്തത്. നിരോധിത സംഘടനയായ ഹിസ്ബുല്‍ മുജാഹിദീനുമായി ബന്ധപ്പെട്ട നിരവധി വസ്തുക്കളും ഭക്ഷ്യവസ്തുക്കളും ഒളിത്താവളത്തിൽ നിന്ന് കണ്ടെടുത്തു. ഇവ അന്വേഷണാവശ്യത്തിനായി പൊലീസ് സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.