ശ്രീനഗര്‍: ജമ്മുകശ്‌മീരിലെ പൂഞ്ചില്‍ തീവ്രവാദ ബന്ധം ആരോപിക്കപ്പെട്ട് സഹോദരങ്ങള്‍ അറസ്റ്റില്‍. മുസ്തഫാ ഇക്‌ബാല്‍, മുര്‍താസ ഇക്‌ബാല്‍ എന്നിവരാണ് അറസ്റ്റിലായത്. പരിശോധനയില്‍ ഇവരുടെ വീട്ടില്‍ നിന്നും ആറ് ഗ്രനേഡുകളും പാക് തീവ്രവാദ ബന്ധം സൂചിപ്പിക്കുന്ന പോസ്റ്ററുകളും കണ്ടെത്തിയതായി പൊലീസ് അറയിച്ചു. കൂടാതെ ഇവര്‍ക്ക് പാക് ബന്ധം ഉണ്ടെന്ന് തെളിയിക്കുന്ന ഫോണ്‍ സംഭാഷണം ലഭിച്ചെന്നും പൊലീസ് പറഞ്ഞു. ഇരുവരും ചേര്‍ന്ന് അരിയിലെ ക്ഷേത്രം തകര്‍ക്കാന്‍ പദ്ധതിയിട്ടിരുന്നതായും പൊലീസ് വ്യക്തമാക്കി.
തീവ്രവാദ ബന്ധം; ജമ്മുകശ്‌മീരില്‍ സഹോദരങ്ങള്‍ അറസ്റ്റില്‍ - suspected militants arrested
ഇവരുടെ വീട്ടില്‍ നിന്നും ആറ് ഗ്രനേഡുകളും പാക് തീവ്രവാദ ബന്ധം സൂചിപ്പിക്കുന്ന പോസ്റ്ററുകളും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു
![തീവ്രവാദ ബന്ധം; ജമ്മുകശ്‌മീരില്‍ സഹോദരങ്ങള്‍ അറസ്റ്റില്‍ തീവ്രവാദം ബന്ധം ജമ്മുകശ്‌മീരില്‍ സഹോദരങ്ങള്‍ അറസ്റ്റില്‍ ജമ്മുകശ്‌മീര്‍ suspected militants arrested militants](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10027425-479-10027425-1609077883798.jpg?imwidth=3840)