റായ്‌പൂര്‍: ചത്തീസ്‌ഗഢില്‍ ഉഗ്രശേഷിയുള്ള സ്‌ഫോടകവസ്‌തുക്കള്‍ കണ്ടെത്തി. ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ 40-ാമത് ബറ്റാലിയന്‍ പൊലീസാണ് ഐഇഡികള്‍ കണ്ടെത്തി നിര്‍വീര്യമാക്കിയത്. രജ്‌നാഡഗോണ്‍ ജില്ലയില്‍ ഐടിബിപി സംഘം നടത്തിയ തെരച്ചിലിലാണ് 15, 5 കിലോ വീതമുള്ള സ്‌ഫോടകവസ്‌തുക്കള്‍ കണ്ടെത്തിയത്. മാര്‍ച്ച് 23ന് നാരായണ്‍പൂരില്‍ സുരക്ഷാ സേനയെ ലക്ഷ്യമിട്ട് നടന്ന ഐഇഡി സ്ഫോടനത്തില്‍ മൂന്ന് ഡിആര്‍ജി ജവാന്‍മാരും ഒരു പൊലീസുകാരനും കൊല്ലപ്പെട്ടിരുന്നു.
ചത്തീസ്‌ഗഢില്‍ ഉഗ്രശേഷിയുള്ള സ്ഫോടക വസ്‌തുക്കള്‍ കണ്ടെത്തി - Indo-Tibetan Border Police
ഐടിബിപി സംഘം നടത്തിയ തെരച്ചിലില്‍ കണ്ടെത്തിയ സ്‌ഫോടക വസ്‌തുക്കൾ പിന്നീട് നിര്‍വീര്യമാക്കി.
![ചത്തീസ്‌ഗഢില്‍ ഉഗ്രശേഷിയുള്ള സ്ഫോടക വസ്‌തുക്കള്‍ കണ്ടെത്തി ITBP recovers IEDs in Chhattisgarh's Rajnandgaon റായ്‌പൂര്‍ ഐഇഡി സ്ഫോടക വസ്‌തുക്കള്‍ കണ്ടെത്തി ഐഇഡി ITBP recovers IEDs Indo-Tibetan Border Police Improvised Explosive Device](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11239966-thumbnail-3x2-ied.jpg?imwidth=3840)
ചത്തീസ്‌ഗഢില്‍ ഉഗ്രശേഷിയുള്ള സ്ഫോടക വസ്‌തുക്കള്‍ കണ്ടെത്തി