ജമ്മു കശ്മീര്‍: ശൈത്യ കാലം ആരംഭിച്ചതിന് പിന്നാലെ മഞ്ഞില്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പ് നടത്തി ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ ഓഫ് പൊലീസ് (ഐടിബിപി) ഉദ്യോഗസ്ഥര്‍. ദേശീയ അന്തര്‍ദേശീയ ടൂര്‍ണമെന്‍റുകളാണ് സേന സംഘടപ്പിക്കുന്നത്. ലേയിലാണ് ഐസ് ഹോക്കി മത്സരം നടക്കുന്നത്. ബോര്‍ഡര്‍ പട്രോള്‍ ഓര്‍ഗനൈസേഷനാണ് ആശയത്തിന് പിന്നില്‍. ജനുവരി ഫെബ്രുവരി മാസങ്ങളിലാണ് മത്സരം. സേനയിലെ വനിതാ പുരുവഷ വിഭാഗങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്. കാനഡയില്‍ നിന്നുള്ള ടീമും കളിക്കായി എത്തുന്നുണ്ടെന്നും സേന അറിയിച്ചു.
മഞ്ഞില്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ച് ഐടിബിപി - ice hockey championships
ദേശീയ അന്തര്‍ദേശീയ ടൂര്‍ണമെന്‍റുകളാണ് സേന സംഘടപ്പിക്കുന്നത്. ലേയിലാണ് ഐസ് ഹോക്കി മത്സരം നടക്കുന്നത്.