ETV Bharat / bharat

ജെഡിയു നേതൃ സ്ഥാനത്ത് നിതീഷ് കുമാർ തുടരണമെന്ന് ആർ‌ജെഡി

ജെഡിയു ദേശീയ പ്രസിഡന്‍റായി നിതീഷ് കുമാറിന്‍റെ വിശ്വസ്തനായ ആർ.സി.പി. സിങിനെ തെരഞ്ഞെടുത്തു. നിതീഷ് കുമാറിനൊപ്പം വളരെ കാലമായി പ്രവർത്തിക്കുന്ന ആളാണ് സിങ്.

ആർ‌ജെഡി  ജെഡിയു നേതൃ സ്ഥാനത്ത് നിതീഷ് കുമാർ തുടരണമെന്ന് ആർ‌ജെഡി  ജെഡിയു നേതൃ സ്ഥാനത്ത് നിതീഷ് കുമാർ  Nitish Kumar continues as JD-U chief  RJD's Shivanand Tiwari
ജെഡിയു
author img

By

Published : Dec 28, 2020, 10:44 AM IST

പട്‌ന: ബിജെപി ഗൂഡാലോചന നടത്തുകയാണെന്നും ഈ സാഹചര്യത്തിൽ നേതൃ സ്ഥാനത്ത് നിതീഷ് കുമാർ തുടരേണ്ടത് പ്രധാനമാണെന്നും രാഷ്ട്രീയ ജനതാദൾ (ആർ‌ജെഡി) നേതാവ് ശിവാനന്ദ് തിവാരി. രാജ്യസഭാ എംപി രാംചന്ദ്ര പ്രസാദ് സിംഗിനെ ജനതാദൾ (ജെഡിയു)ന്‍റെ പുതിയ ദേശീയ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം.

ബിജെപി വലിയ ഗൂഡാലോചന നടത്തുകയാണ്. ഈ സാഹചര്യത്തിൽ നിതീഷ് കുമാർ തന്നെ നേതൃത്വത്തിൽ തുടരണം. അദ്ദേഹത്തിന് അറിവും അനുഭവങ്ങളുമുണ്ട്. പ്രതിപക്ഷ പാർട്ടികളുടെ അടുത്ത നീക്കം എന്താകുമെന്ന് തിരിച്ചറിയാനുള്ള വിവേകമുണ്ട്. എന്നാൽ പുതിയ പാർട്ടി നേതാവിന് ജെഡിയുവിനെ കുറിച്ചറിയില്ലെന്നും - തിവാരി പറഞ്ഞു.

ജെഡിയു ദേശീയ പ്രസിഡന്‍റായി നിതീഷ് കുമാറിന്‍റെ വിശ്വസ്തനായ ആർ.സി.പി. സിങിനെ തെരഞ്ഞെടുത്തു. നിതീഷ് കുമാറിനൊപ്പം വളരെ കാലമായി പ്രവർത്തിക്കുന്ന ആളാണ് സിങ്.

പട്‌ന: ബിജെപി ഗൂഡാലോചന നടത്തുകയാണെന്നും ഈ സാഹചര്യത്തിൽ നേതൃ സ്ഥാനത്ത് നിതീഷ് കുമാർ തുടരേണ്ടത് പ്രധാനമാണെന്നും രാഷ്ട്രീയ ജനതാദൾ (ആർ‌ജെഡി) നേതാവ് ശിവാനന്ദ് തിവാരി. രാജ്യസഭാ എംപി രാംചന്ദ്ര പ്രസാദ് സിംഗിനെ ജനതാദൾ (ജെഡിയു)ന്‍റെ പുതിയ ദേശീയ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം.

ബിജെപി വലിയ ഗൂഡാലോചന നടത്തുകയാണ്. ഈ സാഹചര്യത്തിൽ നിതീഷ് കുമാർ തന്നെ നേതൃത്വത്തിൽ തുടരണം. അദ്ദേഹത്തിന് അറിവും അനുഭവങ്ങളുമുണ്ട്. പ്രതിപക്ഷ പാർട്ടികളുടെ അടുത്ത നീക്കം എന്താകുമെന്ന് തിരിച്ചറിയാനുള്ള വിവേകമുണ്ട്. എന്നാൽ പുതിയ പാർട്ടി നേതാവിന് ജെഡിയുവിനെ കുറിച്ചറിയില്ലെന്നും - തിവാരി പറഞ്ഞു.

ജെഡിയു ദേശീയ പ്രസിഡന്‍റായി നിതീഷ് കുമാറിന്‍റെ വിശ്വസ്തനായ ആർ.സി.പി. സിങിനെ തെരഞ്ഞെടുത്തു. നിതീഷ് കുമാറിനൊപ്പം വളരെ കാലമായി പ്രവർത്തിക്കുന്ന ആളാണ് സിങ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.