ETV Bharat / bharat

ദർബംഗ റെയിൽവേ സ്റ്റേഷൻ സ്‌ഫോടനം; ഐ‌എസ്‌ഐയ്‌ക്ക്‌ പങ്കുണ്ടോയെന്ന്‌ അന്വേഷണം

പാഴ്‌സലിനകത്തുണ്ടായിരുന്ന തുണിയിലൊളിപ്പിച്ച്‌ വച്ച സ്‌ഫോടകവസ്‌തു പൊട്ടിത്തെറിക്കുകയായിരുന്നു

author img

By

Published : Jun 23, 2021, 1:27 PM IST

Darbhanga railway station blast  Darbhanga blast news  ISI involvement in Darbhanga blast  Bihar blast news  Anti Terrorism Squad  ദർബംഗ റെയിൽവേ സ്റ്റേഷൻ സ്‌ഫോടനം  ദർബംഗ  ഐ‌എസ്‌ഐയ്‌ക്ക്‌ പങ്കുണ്ടോയെന്ന്‌ അന്വേഷണം  ഐ‌എസ്‌ഐ
ദർബംഗ റെയിൽവേ സ്റ്റേഷൻ സ്‌ഫോടനം; ഐ‌എസ്‌ഐയ്‌ക്ക്‌ പങ്കുണ്ടോയെന്ന്‌ അന്വേഷണം

പട്‌ന: ദർബംഗ റെയിൽവേ സ്റ്റേഷനിൽ പാഴ്‌സൽ വാനിലുണ്ടായ സ്‌ഫോടനത്തിൽ പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐ‌എസ്‌ഐയ്‌ക്ക്‌ പങ്കുണ്ടോയെന്ന്‌ സംശയം. ഐ‌എസ്‌ഐയുടെ പങ്ക്‌ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായാണ്‌ വിവരം. പാഴ്‌സൽ ബുക്ക്‌ ചെയ്‌ത ആളെ കണ്ടെത്തിയെന്ന്‌ അന്വേഷണ സംഘം അറിയിച്ചു.

also read:വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്സി എന്നിവരുടെ സ്വത്തുക്കൾ കണ്ടുകെട്ടി

സെക്കന്തരാബാദ് സ്വദേശിയായ മുഹമ്മദ് സുഫിയാന്‍റെ വിലാസത്തിലാണ്‌ പാഴ്‌സൽ വന്നത്‌. പാഴ്‌സൽ, വാനിൽ സെക്കന്തരാബാദ്-ദർബംഗ എക്‌സ്‌പ്രസിലേക്ക്‌ എത്തിക്കുന്ന സമയത്താണ്‌ സ്‌ഫോടനമുണ്ടായത്‌.

പാഴ്‌സലിനകത്തുണ്ടായിരുന്ന തുണിയിലൊളിപ്പിച്ച്‌ വച്ച സ്‌ഫോടകവസ്‌തു പൊട്ടിത്തെറിക്കുകയായിരുന്നു. ജൂൺ 17നായിരുന്നു കേസിനാസ്‌പദമായ സംഭവം. സ്‌ഫോടനത്തിൽ ആളപായമില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.