ETV Bharat / bharat

ഇന്ത്യയ്‌ക്ക് ഓക്‌സിജൻ സിലിണ്ടറുകൾ സംഭാവന നൽകി അയർലൻഡ്

author img

By

Published : Apr 30, 2021, 8:21 AM IST

Updated : May 3, 2021, 4:49 PM IST

700 യൂണിറ്റ് ഓക്‌സിജൻ കോൺസെൻട്രേറ്ററുകളും 365 വെന്‍റിലേറ്ററുകളും അയർലൻഡ് ഇന്ത്യയ്‌ക്ക് സംഭാവന നൽകി

COVID-19 crisis: 700 oxygen concentrators  365 ventilators arrive in India from Ireland  Ireland donates oxygen cylinders to India  ഇന്ത്യയ്‌ക്ക് ഓക്‌സിജൻ സിലിണ്ടറുകൾ സംഭാവന നൽകി അയർലാൻഡ്  അയർലാൻഡ്  ഓക്‌സിജൻ സിലിണ്ടറുകൾ
ഇന്ത്യയ്‌ക്ക് ഓക്‌സിജൻ സിലിണ്ടറുകൾ സംഭാവന നൽകി അയർലാൻഡ്

ന്യൂഡൽഹി: കൊവിഡിന്‍റെ രണ്ടാം തരംഗത്തിൽ രാജ്യം പിടയുകയാണ്. ഓക്‌സിജൻ ദൗർലഭ്യത മൂലം രോഗികൾ മരണത്തിന് കീഴടങ്ങുന്ന കാഴ്‌ചയാണ് ദിനംപ്രതി കാണുന്നത്. കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരുകളും ഓക്‌സിജൻ ലഭ്യമാക്കാൻ നെട്ടോട്ടമോടുകയാണ്. ഈ സാഹചര്യത്തിൽ ഇന്ത്യയ്‌ക്ക് പിന്തുണ നൽകിക്കൊണ്ട് 700 യൂണിറ്റ് ഓക്‌സിജൻ കോൺസെൻട്രേറ്ററുകളും 365 വെന്‍റിലേറ്ററുകളും അയർലൻഡ് സംഭാവന നൽകി. വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്‌ചിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

  • 🇮🇳 🇮🇪
    International cooperation continues! Shipment containing 700 units of oxygen concentrators & 365 ventilators arrives from Ireland. Deeply value the support from our EU partner & friend 🇮🇪 pic.twitter.com/snpecSsHEA

    — Arindam Bagchi (@MEAIndia) April 29, 2021 " class="align-text-top noRightClick twitterSection" data=" ">

പുതിയതായി 3,79,257 കൊവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. രാജ്യത്ത് കൊവിഡ് വ്യാപിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന നിരക്കാണിത്. ഇപ്പോൾ രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ആശുപത്രികളിൽ ഓക്‌സിജന്‍റെയും കിടക്കകളുടെയും ദൗർലഭ്യതയാണ്. കൊവിഡിനെതിരെ പോരാടുന്നതിന് ഇന്ത്യയ്‌ക്ക് പിന്തുണയറിയിച്ച് നിരവധി രാജ്യങ്ങൾ ഇതിനകം മുന്നോട്ട് വന്നിട്ടുണ്ട്.

Last Updated : May 3, 2021, 4:49 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.