ETV Bharat / bharat

IPL Auction 2022 : ശ്രീശാന്ത് ഐപിഎല്ലിനില്ല ; മെഗാതാരലേലത്തിന് സമാപനം - KOLKATHA NIGHT RIDERS

IPL AUCTION 2022 LIVE  NEW TEAMS IN IPL 2022  IPL 2022 MEGA AUCTION NEWS  IPL 2022 PLAYERS LIST  GUJARAT TITANS  LUCKNOW SUPER GAINTS  CHENNAI SUPER KINGS  MUMBAI INDIANS  ROYAL CHALLENGERS BANGALORE  SUNRISERS HYDERABAD  PUNJAB KINGS  KOLKATHA NIGHT RIDERS  DELHI CAPITALS
IPL Auction 2022: ശ്രീശാന്ത് ഐപിഎല്ലിനില്ല! മെഗാതാരലേലത്തിന് സമാപനം
author img

By

Published : Feb 13, 2022, 3:19 PM IST

Updated : Feb 13, 2022, 11:01 PM IST

20:16 February 13

വിഷ്‌ണു വിനോദ് ഹൈദരാബാദിൽ

മലയാളി താരം വിഷ്‌ണു വിനോദിനെ 50 ലക്ഷത്തിനാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിലെടുത്തത്

20:11 February 13

കരുണ്‍ നായർ രാജസ്ഥാനിലേക്ക്

ആദ്യ ഘട്ടത്തിൽ വിറ്റു പോവാതിരുന്ന മലയാളി താരം കരുണ്‍ നായരെ 1.40 കോടിക്കാണ് രാജസ്ഥാൻ റോയൽസ് ടീമിലെത്തിച്ചത്

19:57 February 13

ടിം ഡേവിഡ് മുംബൈ ഇന്ത്യൻസിനൊപ്പം

സിംഗപ്പൂർ വംശജനായ ടിം ഡേവിഡിനെ ടീമിലെത്തിച്ച് മുംബൈ ഇന്ത്യൻസ്. അടിസ്ഥാന വില 40 ലക്ഷമായിരുന്ന താരത്തെ 8.50 കോടി രൂപ മുടക്കിയാണ് മുംബൈ സ്വന്തമാക്കിയത്.

19:18 February 13

പ്രവീൺ ദുബെ ഡൽഹിയിൽ

പ്രവീൺ ദുബെയെ 50 ലക്ഷത്തിനാണ് ഡൽഹി ക്യാപ്പിറ്റൽസ് ടീമിലെത്തിച്ചത്

19:18 February 13

അഥർവ അങ്കോലേക്കർ അണ്‍സോൾഡ്

അഥർവ അങ്കോലേക്കർ അണ്‍സോൾഡ്

19:17 February 13

അപൂർവ് വാങ്കഡെ അണ്‍സോള്‍ഡ്

അപൂർവ് വാങ്കഡെ അണ്‍സോള്‍ഡ്

19:15 February 13

ശുഭ്രാംശു സേനാപതി ചെന്നൈയിൽ

ശുഭ്രാംശു സേനാപതിയെ ചെന്നൈ സ്വന്തമാക്കി. 20 ലക്ഷത്തിനാണ് ടീമിലെത്തിച്ചത്.

19:14 February 13

സമീർ റിസ്‌വി അണ്‍സോൾഡ്

സമീർ റിസ്‌വി അണ്‍സോൾഡ്

19:14 February 13

ടോം കോഹ്‌ലർ-കാഡ്‌മോർ അണ്‍സോൾഡ്

ഇംഗ്ലണ്ടിന്‍റെ ടോം കോഹ്‌ലർ-കാഡ്‌മോർ അണ്‍സോൾഡ്

19:13 February 13

തൻമയ് അഗർവാൾ അണ്‍സോൾഡ്

ബാറ്റ്സ്‌മാൻ തൻമയ് അഗർവാൾ അണ്‍സോൾഡ്

19:12 February 13

സന്ദീപ് വാര്യർ അണ്‍സോൾഡ്

പേസർ സന്ദീപ് വാര്യർ അണ്‍സോൾഡ്

19:11 February 13

ആൻഡ്രൂ ടൈ അണ്‍സോൾഡ്

ആൻഡ്രൂ ടൈ അണ്‍സോൾഡ്

19:10 February 13

റീസ് ടോപ്ലേ അണ്‍സോൾഡ്

റീസ് ടോപ്ലേ അണ്‍സോൾഡ്

19:09 February 13

ആദം മിൽനെ ചെന്നൈയിൽ

ആദം മിൽനെയെ ടീമിലെത്തിച്ച് ചെന്നൈ സൂപ്പർ കിങ്സ്. 1.90 കോടി മുടക്കിയാണ് താരത്തെ സ്വന്തമാക്കിയത്

19:05 February 13

ടൈമൽ മിൽസ് മുംബൈയിൽ

ടൈമൽ മിൽസിനെ ടീമിലെത്തിച്ച് മുംബൈ ഇന്ത്യൻസ്. 1.50 കോടിയാണ് താരത്തിനായി മുടക്കിയത്.

19:02 February 13

ഒബെഡ് മക്കോയ് രാജസ്ഥാൻ റോയൽസിൽ

ഒബെഡ് മക്കോയിയെ സ്വന്തമാക്കി രാജസ്ഥാൻ റോയൽസ്. 75ലക്ഷത്തിനാണ് താരത്തെ ടീമിലെത്തിച്ചത്.

19:02 February 13

സിദ്ധാർഥ് കൗൾ അണ്‍സോൾഡ്

സിദ്ധാർഥ് കൗൾ അണ്‍സോൾഡ്

19:00 February 13

ഫസൽഹഖ് ഫാറൂഖി അണ്‍സോൾഡ്

അഫ്‌ഗാനിസ്ഥാന്‍റെ ഫസൽഹഖ് ഫാറൂഖി അണ്‍സോൾഡ്

19:00 February 13

നഥാൻ എല്ലിസ് അണ്‍സോൾഡ്

ഓസ്‌ട്രേലിയൻ ബൗളർ നഥാൻ എല്ലിസ് അണ്‍സോൾഡ്

18:54 February 13

ജേസൺ ബെഹൻഡ്രോഫ് റോയൽ ചലഞ്ചേഴ്‌സിൽ

ജേസൺ ബെഹൻഡ്രോഫിനെ അടിസ്ഥാന വിലയായ 75 ലക്ഷത്തിനാണ് റോയൽ ചലഞ്ചേഴ്‌സ് സ്വന്തമാക്കിയത്.

17:45 February 13

ഗ്ലെൻ ഫിലിപ്‌സ് അണ്‍സോൾഡ്

ഗ്ലെൻ ഫിലിപ്‌സ് അണ്‍സോൾഡ്

17:44 February 13

ബെൻ മക്ഡെർമോട്ട് അണ്‍സോൾഡ്

ബെൻ മക്ഡെർമോട്ട് അണ്‍സോൾഡ്

17:43 February 13

റഹ്മാനുള്ള ഗുർബാസ് അണ്‍സോൾഡ്

അഫ്‌ഗാനിസ്ഥാൻ വിക്കറ്റ് കീപ്പർ റഹ്മാനുള്ള ഗുർബാസ് അണ്‍സോൾഡ്

17:40 February 13

റൊമാരിയോ ഷെപ്പേർഡ് ഹൈദരാബാദിൽ

വിൻഡീസ് പേസർ റൊമാരിയോ ഷെപ്പേർഡിനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് തട്ടകത്തിലെത്തിച്ചു. 7.75 കോടിയാണ് താരത്തിനായി സണ്‍റൈസേഴ്‌സ് മുടക്കിയത്.

17:38 February 13

മിച്ചൽ സാന്‍റ്നർ ചെന്നൈയിലേക്ക്

മിച്ചൽ സാന്‍റ്നറെ 1.90 കോടിക്ക് സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്സ്

17:34 February 13

ജോഫ്ര ആർച്ചർ മുംബൈയിൽ

മുൻ രാജസ്ഥാൻ റോയൽസ് താരമായിരുന്ന ജോഫ്ര ആർച്ചറെ സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്. 8 കോടി രൂപയാണ് ഇംഗ്ലീഷ് താരത്തിന് ലഭിച്ചത്.

17:27 February 13

ഡാനിയൽ സാംസ് മുംബൈയിൽ

ഡാനിയൽ സാംസിനെ സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്. 2.60 കോടിക്കാണ് സാംസിനെ മുംബൈ ടീമിലെത്തിച്ചത്.

17:22 February 13

ഷെർഫാൻ റുഥർഫോർഡ് ബാംഗ്ലൂരിൽ - ഒരു കോടി

ഷെർഫാൻ റുഥർഫോർഡിനെ ഒരു കോടി ചെലവഴിച്ചാണ് റോയൽ ചലഞ്ചേഴ്‌സ് താരത്തെ തട്ടകത്തിലെത്തിച്ചത്

17:19 February 13

ഡ്വെയ്ൻ പ്രിട്ടോറിയസ് ചെന്നൈയിൽ

ഡ്വെയ്ൻ പ്രിട്ടോറിയസിനെ സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്സ്. 50 ലക്ഷമാണ് താരത്തിനായി ചെന്നൈ മുടക്കിയത്.

17:18 February 13

ജോർജ്ജ് ഗാർട്ടൺ അണ്‍സോൾഡ്

ഇംഗ്ലീഷ് പേസർ ജോർജ്ജ് ഗാർട്ടൺ അണ്‍സോൾഡ്

17:15 February 13

റിഷി ധവാൻ പഞ്ചാബിലേക്ക്

റിഷി ധവാനെ ടീമിലെത്തിച്ച് പഞ്ചാബ് കിങ്സ്. 55 ലക്ഷം മുടക്കിയാണ് താരത്തെ സ്വന്തമാക്കിയത്

17:15 February 13

ചരിത് അസലങ്ക അണ്‍സോൾഡ്

ശ്രീലങ്കൻ താരം ചരിത് അസലങ്ക അണ്‍സോൾഡ്

17:14 February 13

റാസി വാൻ ഡർ ഡസൻ അണ്‍സോൾഡ്

സൗത്താഫ്രിക്കൻ താരം റാസി വാൻ ഡർ ഡസൻ അണ്‍സോൾഡ്

17:11 February 13

റോവ്മാൻ പവൽ ഡൽഹിയിൽ

വിൻഡീസ് താരം റോവ്മാൻ പവലിനെ സ്വന്തമാക്കി ഡൽഹി ക്യാപ്പിറ്റൽസ്. 2.8 കോടിക്കാണ് താരത്തെ ടീമിലെത്തിച്ചത്

17:10 February 13

കരുണ്‍ നായർ അണ്‍സോൾഡ്

ഇന്ത്യൻ താരം കരുണ്‍ നായർ അണ്‍സോൾഡ്

17:09 February 13

എവിൻ ലൂയിസ് അണ്‍സോൾഡ്

വിൻഡീസ് താരം എവിൻ ലൂയിസ് അണ്‍സോൾഡ്

17:06 February 13

ഡെവോണ്‍ കോണ്‍വെ ചെന്നൈയിൽ

ന്യൂസിലാന്‍ഡ് താരത്തെ ടീമിലെത്തിച്ച് ചെന്നൈ സൂപ്പർ കിങ്സ്. ഒരു കോടിക്കാണ് താരത്തെ സ്വന്തമാക്കിയത്.

17:03 February 13

ഫിൻ അലൻ ബാംഗ്ലൂരിൽ

ന്യൂസിലാന്‍ഡ് യുവതാരം ഫിൻ അലനെ സ്വന്തമാക്കി റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ. 80 ലക്ഷം മുടക്കിയാണ് താരത്തെ ടീമിലെത്തിച്ചത്.

17:03 February 13

ആകാശ് സിങ് അണ്‍സോൾഡ്

ആകാശ് സിങ് അണ്‍സോൾഡ്

17:02 February 13

കുൽദീപ് സെൻ അണ്‍സോൾഡ്

കുൽദീപ് സെൻ അണ്‍സോൾഡ്

17:01 February 13

മുജ്‌തബ യൂസഫ് അണ്‍സോൾഡ്

മുജ്‌തബ യൂസഫ് അണ്‍സോൾഡ്

16:59 February 13

സിമർജീത് സിങ് ചെന്നൈയിലേക്ക്

സിമർജീത് സിങിനെ 20 ലക്ഷത്തിനാണ് ചെന്നൈ സൂപ്പർ കിങ്സ് സ്വന്തമാക്കിയത്.

16:57 February 13

യാഷ് ദയാൽ ഗുജറാത്ത് ടൈറ്റൻസിൽ

യാഷ് ദയാലിനെ സ്വന്തമാക്കി ഗുജറാത്ത് ടൈറ്റൻസ്. 3.20 കോടിക്കാണ് യാഷിനെ ഗുജറാത്ത് ടീമിലെത്തിച്ചത്.

16:55 February 13

അർസൻ നാഗ്വാസ്വല്ല അണ്‍സോൾഡ്

ഗുജറാത്ത് താരം അർസൻ നാഗ്വാസ്വല്ല അണ്‍സോൾഡ്

16:54 February 13

യാഷ് താക്കൂർ അണ്‍സോൾഡ്

യാഷ് താക്കൂർ അണ്‍സോൾഡ്

16:17 February 13

തിലക് വർമ മുംബൈ ഇന്ത്യൻസിലേക്ക്

ഹൈദരാബാദ് താരം തിലക് വർമയെ സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്. 1.70 കോടിക്കാണ് താരത്തെ ടീമിലെത്തിച്ചത്.

15:31 February 13

യാഷ് ദുൽ ഡൽഹി ക്യാപ്പിറ്റൽസിലേക്ക്

ഈ വർഷം അണ്ടർ 19 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന്‍റെ ക്യാപ്റ്റൻ യാഷ് ദുല്ലിനെ ടിമിലെത്തിച്ച് ഡൽഹി ക്യാപ്പിറ്റൽസ്. 50 ലക്ഷമാണ് ഡൽഹി താരത്തിനായി മുടക്കിയത്.

15:30 February 13

റിപാൽ പട്ടേൽ ഡൽഹിയിൽ 20 ഡൽഹി ക്യാപ്പിറ്റൽസ്

റിപാൽ പട്ടേലിനെ സ്വന്തമാക്കി ഡൽഹി ക്യാപ്പിറ്റൽസ്. 20 ലക്ഷത്തിനാണ് ടീമിലെത്തിച്ചത്.

15:26 February 13

ലളിത് യാദവ് ഡൽഹി ക്യാപ്പിറ്റൽസിൽ

ഡൽഹി രഞ്ജി താരം ലളിത് യാദവിനെ ടീമിലെത്തിച്ച് ഡൽഹി ക്യാപ്പിറ്റൽസ്. 65 ലക്ഷം മുടക്കിയാണ് സ്വന്തമാക്കിയത്.

15:26 February 13

റിക്കി ഭൂയി അണ്‍സോൾഡ്

റിക്കി ഭൂയി അണ്‍സോൾഡ്

15:23 February 13

മനാൻ വോഹ്റ ലഖ്‌നൗ ജയന്‍റ്സിലേക്ക്

മുൻ രാജസ്ഥാൻ റോയൽസ് താരം മനാൻ വോഹ്റയെ സ്വന്തമാക്കി ലഖ്‌നൗ. താരത്തെ തട്ടകത്തിലെത്തിച്ചത് 20 ലക്ഷത്തിന്

15:19 February 13

റിങ്കു സിങ് കൊൽക്കത്തയിലേക്ക്.

ഉത്തർപ്രദേശ് താരം റിങ്കു സിങ്ങിനെ സ്വന്തമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. 55 ലക്ഷത്തിനാണ് താരത്തെ ടീമിലെത്തിച്ചത്.

15:04 February 13

ഹരിയാന താരം ഹിമാൻഷു റാണ - ഹരിയാന

ഹരിയാന താരം ഹിമാൻഷു റാണ - ഹരിയാന

15:03 February 13

യുവതാരം ഹർനൂർ സിംഗ് - ഹരിയാന

യുവതാരം ഹർനൂർ സിംഗ് അണ്‍സോൾഡ്

15:03 February 13

മലയാളി താരം സച്ചിൻ ബേബി അണ്‍സോൾഡ്

മലയാളി താരം സച്ചിൻ ബേബി അണ്‍സോൾഡ്

15:01 February 13

ഡൽഹി താരം ഹിമ്മത് സിംഗ് അണ്‍സോൾഡ്

ഡൽഹി താരം ഹിമ്മത് സിംഗ് അണ്‍സോൾഡ്

15:01 February 13

ജാർഖണ്ഡ് താരം വിരാട് ബിനോദ് സിംഗ് അണ്‍സോൾഡ്

ജാർഖണ്ഡ് താരം വിരാട് ബിനോദ് സിംഗ് അണ്‍സോൾഡ്

15:00 February 13

ഇന്ത്യൻ ലെഗ് സ്‌പിന്നർ പിയൂഷ് ചൗള അണ്‍സോൾഡ്

ഇന്ത്യൻ ലെഗ് സ്‌പിന്നർ പിയൂഷ് ചൗള അണ്‍സോൾഡ്

15:00 February 13

ന്യൂസിലന്‍ഡ് സ്‌പിന്നർ ഇഷ് സോധി അണ്‍സോൾഡ്

ന്യൂസിലന്‍ഡ് സ്‌പിന്നർ ഇഷ് സോധി അണ്‍സോൾഡ്

14:52 February 13

ഇന്ത്യൻ സ്‌പിന്നർ കാണ്‍ ശർമ്മ അണ്‍സോൾഡ്

ഇന്ത്യൻ സ്‌പിന്നർ കാണ്‍ ശർമ്മ അണ്‍സോൾഡ്

14:37 February 13

ശ്രീലങ്കൻ സ്‌പിന്നർ മഹേഷ് തീക്ഷണയെ സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്സ്

ശ്രീലങ്കൻ സ്‌പിന്നർ മഹേഷ് തീക്ഷണയെ സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്സ്. 70 ലക്ഷത്തിനാണ് താരത്തെ ടീമിലെത്തിച്ചത്.

Last Updated : Feb 13, 2022, 11:01 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.