ETV Bharat / bharat

അവതാരകൻ എഡ്‌മീഡ്‌സ് തളർന്നുവീണു, ഐപിഎൽ മെഗാലേലം നിര്‍ത്തി ; പകരം ചാരു ശർമ - ഐപിഎല്‍ മെഗാതാരലേലം 2022

ശ്രീലങ്കന്‍ താരം വനന്ദു ഹസരംഗക്കായി ലേലം പുരോഗമിക്കുന്നതിനിടെ വേദിയില്‍ ഇദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു

auctioneer collapsed  auctioneer Hugh Edmeades  ipl-auction-2022  IPL AUCTION 2022 LIVE  IPL 2022 MEGA AUCTION NEWS  IPL 2022 LIVE UPDATES  മെഗാലേല അവതാരകൻ തളർന്ന് വീണു  ലേലം നിർത്തിവെച്ചു  ഐപിഎല്‍ മെഗാതാരലേലം 2022
ഐപിഎൽ മെഗാലേല അവതാരകൻ തളർന്ന് വീണു, ലേലം നിർത്തിവെച്ചു
author img

By

Published : Feb 12, 2022, 3:46 PM IST

ബെംഗളൂരു : ഐപിഎല്‍ മെഗാതാരലേലം (IPL Auction 2022) നിയന്ത്രിക്കുന്ന അവതാരകന്‍ ഹ്യൂഗ് എഡ്‌മീഡ്‌സ് (Hugh Edmeades) കുഴഞ്ഞുവീണു. ശ്രീലങ്കന്‍ താരം വനന്ദു ഹസരംഗക്കായി ലേലം പുരോഗമിക്കുന്നതിനിടെ വേദിയില്‍ ഇദ്ദേഹം തളര്‍ന്നുവീഴുകയായിരുന്നു. ഇതോടെ താരലേലം താൽക്കാലികമായി നിര്‍ത്തി.

  • We hope Hugh Edmeades, the auctioneer, is fine.

    It appeared like he collapsed mid-way during the bidding for Wanindu Hasaranga. The #IPLAuction has been paused

    — ESPNcricinfo (@ESPNcricinfo) February 12, 2022 " class="align-text-top noRightClick twitterSection" data=" ">

ALSO READ: ഐപിഎൽ മെഗാ താരലേലം തത്സമയം

എഡ്‌മീഡ്‌സിന്‍റെ ആരോഗ്യനില തൃപ്‌തികരമാണെന്നാണ് ബിസിസിഐ നല്‍കുന്ന വിവരം. ഹ്യൂഗ് എഡ്‌മീഡ്‌സിന് പകരം ചാരു ശർമ ലേലം നിയന്ത്രിക്കും. ആരോഗ്യ നില സാധാരണ നിലയിലായാൽ നാളെ എഡ്‌മീഡ്‌സ് തന്നെ ലേലം തുടരാൻ സാധ്യതയുണ്ടെന്നും ബിസിസിഐ അറിയിച്ചു.

  • Mr. Hugh Edmeades, the IPL Auctioneer, had an unfortunate fall due to Postural Hypotension during the IPL Auction this afternoon.

    The medical team attended to him immediately after the incident & he is stable. Mr. Charu Sharma will continue with the Auction proceedings today. pic.twitter.com/cQ6JbRjj1P

    — IndianPremierLeague (@IPL) February 12, 2022 " class="align-text-top noRightClick twitterSection" data=" ">

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.