ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 27,071 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 98,84,100 ആയി. 336 പേർ കൂടി മരിച്ചതോടെ ഇന്ത്യയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 1,43,355 ആയി . രോഗമുക്തരായവരുടെ എണ്ണം 93,88,159 ആയി. നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 3,52,586 ആണ്. 24 മണിക്കൂറിനുള്ളിൽ 15,45,66,990 സാമ്പിളുകളാണ് പരിശോധിച്ചത്.
രാജ്യത്ത് 27,071 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - ഇന്ത്യ
നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 3,52,586 ആയി.
![രാജ്യത്ത് 27,071 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു India's Covid-19 tally reaches 98 84 100 with 27 071 new cases ഇന്ത്യ കൊവിഡ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9870445-thumbnail-3x2-pp.jpg?imwidth=3840)
ഇന്ത്യയിൽ 27,071 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു