ETV Bharat / bharat

40 വര്‍ഷത്തെ രാജ്യസേവനത്തിന് ശേഷം 'ഐ‌എൻ‌എസ് സന്ധായക്' സേവനം അവസാനിപ്പിച്ചു - ഇന്ത്യൻ നാവികസേന

നിയോഗിച്ച കാലയളവിനിടയിൽ രാജ്യത്തിന്‍റെ കിഴക്ക്, പടിഞ്ഞാറൻ തീരങ്ങളിലും ആൻഡമാൻ കടലുകളിലും അയൽരാജ്യങ്ങളിലുമടക്കം ഏകദേശം 200 പ്രധാന ഹൈഡ്രോഗ്രാഫിക് സർവേകളും നിരവധി ചെറിയ സർവേകളും നടത്തിയിട്ടുണ്ട്.

Indian Navy's oldest Hydrographic Survey Ship 'INS Sandhayak' decommissioned  INS Sandhayak  Visakhapatnam  Naval Dockyard  Flag Officer Commanding-in-Chief  Eastern Naval Command  Andaman Sea  Vice Admiral Ajendra Bahadur Singh  indian navy  hydrography  hydrographic survey  indian peninsula  indian naval fleet  Indian Navy's oldest Hydrographic Survey Ship 'INS Sandhayak' decommissioned  40 വര്‍ഷത്തെ രാജ്യസേവനത്തിന് ശേഷം 'ഐ‌എൻ‌എസ് സന്ധായക്' സേവനം അവസാനിപ്പിച്ചു  'ഐ‌എൻ‌എസ് സന്ധായക്'  ഇന്ത്യൻ നാവികസേന  ഹൈഡ്രോഗ്രാഫിക് സർവേ കപ്പല്‍
40 വര്‍ഷത്തെ രാജ്യസേവനത്തിന് ശേഷം 'ഐ‌എൻ‌എസ് സന്ധായക്' സേവനം അവസാനിപ്പിച്ചു
author img

By

Published : Jun 5, 2021, 11:46 AM IST

വിശാഖപട്ടണം: ഇന്ത്യൻ നാവികസേന തദ്ദേശീയമായി രൂപകൽപന ചെയ്‌ത ആദ്യത്തെ ഹൈഡ്രോഗ്രാഫിക് സർവേ കപ്പലായ ഐഎൻഎസ് സന്ധായക് 40 വര്‍ഷത്തെ രാജ്യസേവനത്തിന് ശേഷം സേവനം അവസാനിപ്പിച്ചു. നിലവിലെ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് വളരെ ലളിതമായി ചടങ്ങായിരുന്നു സംഘടിപ്പിച്ചത്. ഈസ്റ്റേൺ നേവൽ കമാൻഡിന്‍റെ നിലവിലെ ഫ്ലാഗ് ഓഫീസർ കമാൻഡിങ് ഇൻ ചീഫ് വൈസ് അഡ്മിറൽ അജേന്ദ്ര ബഹാദൂർ സിങ്ങിന്‍റെ സാന്നിധ്യത്തിലായിരുന്നു പരിപാടി.

Read more........40 വർഷത്തെ രാജ്യസേവനം ; ഐ‌എൻ‌എസ് സന്ധായക് വെള്ളിയാഴ്‌ച നിർത്തലാക്കും

കപ്പൽ നിയോഗിച്ച കാലയളവിനിടയിൽ രാജ്യത്തിന്‍റെ കിഴക്ക്, പടിഞ്ഞാറൻ തീരങ്ങളിലും ആൻഡമാൻ കടലുകളിലും അയൽരാജ്യങ്ങളിലുമടക്കം ഏകദേശം 200 പ്രധാന ഹൈഡ്രോഗ്രാഫിക് സർവേകളും നിരവധി ചെറിയ സർവേകളും നടത്തിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.