ന്യൂഡൽഹി: മുംബൈയിൽ കപ്പലിൽ തീപിടിത്തം. രോഹിണിയെന്ന കപ്പലിലാണ് തീപിടിത്തം ഉണ്ടായത്. കപ്പലിലുണ്ടായിരുന്ന 18 ജീവനക്കാരിൽ 15 പേരെ രക്ഷപ്പെടുത്തിയതായി ഇന്ത്യൻ തീരസംരക്ഷണ സേന അറിയിച്ചു. അപകടത്തിൽ പരിക്കേറ്റ ഒരാളെ ചികിത്സയ്‌ക്കായി ആശുപത്രിയിലേക്ക് മാറ്റി. തീരത്ത് നിന്ന് 92 നോട്ടിക്കൽ മൈൽ അകലെയായിരുന്നു കപ്പൽ.
കപ്പലിൽ തീപിടിത്തം; 15 പേരെ രക്ഷപ്പെടുത്തി - രോഹിണി
രോഹിണിയെന്ന കപ്പലിലാണ് തീപിടിത്തം ഉണ്ടായത്.
കപ്പലിൽ തീപിടിത്തം;15 പേരെ രക്ഷപ്പെടുത്തി