ന്യൂഡൽഹി: സൈനിക പിന്മാറ്റത്തിന് ധാരണയായതോട കിഴക്കന്‍ ലഡാക്കിലെ പാംഗോങ് തടാകതീരത്ത് നിന്നും ഇന്ത്യ- ചൈന സൈനിക പിന്മാറ്റം തുടരുന്നു.
നിർമാണങ്ങൾ പൊളിച്ച് നീക്കി ചൈന; ലഡാക്കിലെ സൈനിക പിന്മാറ്റം തുടരുന്നു പാംഗോങ് തടാകത്തിന്‍റെ വടക്കൻ ഭാഗത്ത് ചൈന കടന്നുകയറിയ പ്രദേശത്തുള്ള ഷെൽട്ടറുകളും മറ്റു നിർമിതികളും ചൈനീസ് സേന പൊളിച്ചു നീക്കി തുടങ്ങി.
ലഡാക്കിലെ സൈനിക പിന്മാറ്റം തുടരുന്നു ഈ ആഴ്ച അവസാനത്തോടെ പ്രദേശത്ത് നിന്നും സൈനികർ പൂർണ്ണമായും പിൻവലിയും പ്രദേശത്തുള്ള ഷെൽറ്ററുകളും മറ്റു നിർമിതികളും ചൈനീസ് സേന പൊളിച്ചു നീക്കി തുടങ്ങി ടാങ്കുകളും കവചിത വാഹനങ്ങളും സൈനികരും തര്‍ക്ക പ്രദേശത്ത് പിന്നും പിന്‍വാങ്ങിത്തുടങ്ങി ഇരു സേനകളുടെയും പിന്മാറ്റത്തിന്‍റെ ചിത്രങ്ങൾ പുറത്ത് കഴിഞ്ഞ വർഷമാണ് ഇന്ത്യ – ചൈന അതിർത്തിയിലെ ഫിംഗർ 4 മേഖലയിലേക്ക് ചൈന അതിക്രമിച്ചു കയറിയത് ടാങ്കുകളും കവചിത വാഹനങ്ങളും സൈനികരും തര്‍ക്ക പ്രദേശത്ത് പിന്നും പിന്‍വാങ്ങിത്തുടങ്ങി. ഇരു സേനകളുടെയും പിന്മാറ്റത്തിന്‍റെ ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
ടാങ്കുകളും കവചിത വാഹനങ്ങളും സൈനികരും തര്‍ക്ക പ്രദേശത്ത് പിന്നും പിന്‍വാങ്ങിത്തുടങ്ങി ഈ ആഴ്ച അവസാനത്തോടെ പ്രദേശത്ത് നിന്നും സൈനികർ പൂർണ്ണമായും പിൻവലിയുമെന്നാണ് റിപ്പോർട്ടുകൾ.
ലഡാക്കിലെ സൈനിക പിന്മാറ്റം തുടരുന്നു ലഡാക്കിലെ സൈനിക പിന്മാറ്റം തുടരുന്നു ലഡാക്കിലെ സൈനിക പിന്മാറ്റം തുടരുന്നു ലഡാക്കിലെ സൈനിക പിന്മാറ്റം തുടരുന്നു കഴിഞ്ഞ വർഷമാണ് ഇന്ത്യ – ചൈന അതിർത്തിയിലെ ഫിംഗർ 4 മേഖലയിലേക്ക് ചൈന അതിക്രമിച്ചു കയറിയത്. ഇതേത്തുടർന്ന് പത്ത് മാസമായി മേഖലയിൽ ഇരുസേനകളും മുഖാമുഖം നിൽക്കുന്ന അവസ്ഥയായിരുന്നു.