ETV Bharat / bharat

ഇന്ത്യൻ ആർമി പതാകയുടെ നിറം ഇനി മുതൽ നീല; ലക്ഷ്യം ജനസൗഹാർദം

സൈനിക വാഹനങ്ങളിൽ കശ്‌മീരിലെ മനോഹാരിത വിവരിക്കുന്ന സന്ദേശങ്ങളും ചിത്രങ്ങളും, ലാത്തികളുടെ ഉപയോഗം ഒഴിവാക്കി വാഹനങ്ങൾ നിർത്താനും മറ്റും വിസിലുകൾ ഉപയോഗിക്കും.

Indian Army  Indian Army turns flags blue from red  people friendly look in Kashmir  people friendly Army in Kashmir  military convoys  Indian army puts blue flag on convoys  Indian Army in kashmir  ഇന്ത്യൻ ആർമി പതാകയുടെ നിറം  ലക്ഷ്യം ജനസൗഹാർദം
ഇന്ത്യൻ ആർമി പതാകയുടെ നിറം ഇനി മുതൽ നീല; ലക്ഷ്യം ജനസൗഹാർദം
author img

By

Published : Apr 16, 2021, 10:17 PM IST

ശ്രീനഗർ: ജനസൗഹാർദം ലക്ഷ്യമിട്ട് ഇന്ത്യൻ ആർമിയുടെ പതാകയുടെ നിറം ചുവപ്പിൽ നിന്ന് നീല നിറമാക്കി മാറ്റി. കൂടാതെ കശ്‌മീർ താഴ്‌വരയിൽ സൈനികർ ലാത്തികളുടെ ഉപയോഗം ഒഴിവാക്കി വാഹനങ്ങൾ നിർത്താനും മറ്റും വിസിലുകൾ ഉപയോഗിക്കുമെന്നും ലഫ്റ്റനൻ്റ് കേണൽ ക്യു ഖാൻ പറഞ്ഞു.

സൈന്യം ജനങ്ങളുമായി കൂടുതൽ സൗഹൃദപരമായിരിക്കുമെന്ന് ഉറപ്പുവരുത്തുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചതെന്ന് ലഫ്റ്റനൻ്റ് കേണൽ ക്യു ഖാൻ അറിയിച്ചു. സൈനിക വാഹനങ്ങളിൽ കശ്‌മീരിലെ മനോഹാരിത വിവരിക്കുന്ന സന്ദേശങ്ങളും ചിത്രങ്ങളും ഉൾപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.