ETV Bharat / bharat

സൈനികർക്ക് ആദരവ് അർപ്പിച്ച് വ്യോമസേന മേധാവി - ഇന്ത്യൻ വ്യോമസേന

മൂന്ന് ദിവസത്തെ ബംഗ്ലാദേശ് സന്ദർശനത്തിനെത്തിയ വ്യോമസേന മേധാവി ധാക്കയിലെ ശിഖ അനിർബനിൽ (നിത്യ ജ്വാല) സൈനികർക്ക് ആദരവ് അർപ്പിച്ചു.

Indian Air Chief Bhadauria in Bangladesh  Indian Air Chief Bhadauria pays tribute to Bangladesh Armed Forces  ബംഗ്ലാദേശ് വിമോചനം  ജീവൻ അർപ്പിച്ച സൈനികർക്ക് ആദരവ്  ഇന്ത്യൻ വ്യോമസേന  എയർ ചീഫ് മാർഷൽ ആർ‌കെ‌എസ് ഭദൗരിയ
ബംഗ്ലാദേശ് വിമോചനത്തിൽ ജീവൻ അർപ്പിച്ച സൈനികർക്ക് ആദരവ് അർപ്പിച്ച് വ്യോമസേന മേധാവി
author img

By

Published : Feb 23, 2021, 8:55 PM IST

ധാക്ക: 1971ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ ജീവൻ അർപ്പിച്ച സൈനികർക്ക് ആദരവർപ്പിച്ച് ഇന്ത്യൻ വ്യോമസേന എയർ ചീഫ് മാർഷൽ ആർ‌കെ‌എസ് ഭദൗരിയ. മൂന്ന് ദിവസത്തെ ബംഗ്ലാദേശ് സന്ദർശനത്തിനെത്തിയ വ്യോമസേന മേധാവി ധാക്കയിലെ ശിഖ അനിർബനിൽ (നിത്യ ജ്വാല) സൈനികർക്ക് ആദരവ് അർപ്പിച്ചു.

ഇരു രാജ്യങ്ങളിലെയും സായുധ സേനകൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി ഭദൗരിയ ബംഗ്ലാദേശ് വ്യോമസേന ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. തിങ്കളാഴ്‌ച ബംഗ്ലാദേശിലെത്തിയ ഭദൗരിയയുടെ സന്ദർശനം നാളെ അവസാനിക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.