ന്യൂഡല്‍ഹി : ഉത്തർപ്രദേശിലെ മൊറാദാബാദിലും ഉത്തരാഖണ്ഡിലെ പൗരിയിലും സ്‌ത്രീകള്‍ക്കെതിരെ നടന്ന അതിക്രമങ്ങളില്‍ നടുക്കം രേഖപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സ്‌ത്രീകള്‍ സുരക്ഷിതരായാല്‍ മാത്രമേ ഇന്ത്യ പുരോഗതി കൈവരിക്കുകയുള്ളൂവെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
'ഭാരത് ജോഡോ യാത്രയ്ക്കിടെ, നിരവധി കഴിവുകളുള്ള പെണ്‍കുട്ടികളേയും സ്‌ത്രീകളേയും കണ്ടുമുട്ടാന്‍ കഴിഞ്ഞിട്ടുണ്ട്. ഒരു കാര്യം ഉറപ്പാണ്, സ്‌ത്രീകള്‍ സുരക്ഷിതരായാല്‍ മാത്രമേ രാജ്യം പുരോഗതി കൈവരിക്കുകയുള്ളൂ' - രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്‌തു.
-
मुरादाबाद और उत्तराखंड में युवतियों के साथ जो घटनाएं हुई हैं उसने सबका दिल दहला दिया है।
— Rahul Gandhi (@RahulGandhi) September 24, 2022 " class="align-text-top noRightClick twitterSection" data="
भारत जोड़ो यात्रा में, मैं कई प्रतिभाशाली बच्चियों और युवतियों से मिल रहा हूं, उन्हें सुन रहा हूं।
एक बात साफ़ है, हमारा भारत तब ही आगे बढ़ेगा, जब देश की महिलाएं सुरक्षित होंगी।
">मुरादाबाद और उत्तराखंड में युवतियों के साथ जो घटनाएं हुई हैं उसने सबका दिल दहला दिया है।
— Rahul Gandhi (@RahulGandhi) September 24, 2022
भारत जोड़ो यात्रा में, मैं कई प्रतिभाशाली बच्चियों और युवतियों से मिल रहा हूं, उन्हें सुन रहा हूं।
एक बात साफ़ है, हमारा भारत तब ही आगे बढ़ेगा, जब देश की महिलाएं सुरक्षित होंगी।मुरादाबाद और उत्तराखंड में युवतियों के साथ जो घटनाएं हुई हैं उसने सबका दिल दहला दिया है।
— Rahul Gandhi (@RahulGandhi) September 24, 2022
भारत जोड़ो यात्रा में, मैं कई प्रतिभाशाली बच्चियों और युवतियों से मिल रहा हूं, उन्हें सुन रहा हूं।
एक बात साफ़ है, हमारा भारत तब ही आगे बढ़ेगा, जब देश की महिलाएं सुरक्षित होंगी।
Read More: റിസപ്ഷനിസ്‌റ്റിന്‍റെ മരണം; ബിജെപി നേതാവിന്‍റെ മകൻ ഉൾപ്പെടെ മൂന്ന് പേർ അറസ്‌റ്റിൽ
മൊറാദാബാദില്‍ സ്‌ത്രീയെ നഗ്നയാക്കി റോഡിലൂടെ നടത്തിയതിന്‍റെ വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഉത്തരാഖണ്ഡിലെ പൗരിയില്‍ വനിത റിസപ്‌ഷനിസ്റ്റിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ബിജെപി നേതാവും മകനും അറസ്റ്റിലാവുകയും ചെയ്‌തു.ഈ രണ്ട് സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.