ETV Bharat / bharat

India Republic Day | രാജ്യത്തിന് ആശംസകളേകി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും - PM Modi Amit Shah wish nation on India Republic Day

India Republic Day | ട്വീറ്റിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ആശംസകളറിയിച്ചത്

റിപ്പബ്‌ളിക് ദിനത്തില്‍ രാജ്യത്തിന് ആശംസകളേകി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും  ഇന്ത്യയുടെ 73-ാം റിപ്പബ്ലിക് ദിനം  ന്യൂഡല്‍ഹി ഇന്നത്തെ വാര്‍ത്ത  PM Modi Amit Shah wish nation on India Republic Day  India Republic Day
India Republic Day | രാജ്യത്തിന് ആശംസകളേകി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും
author img

By

Published : Jan 26, 2022, 11:42 AM IST

ന്യൂഡല്‍ഹി: 73-ാം റിപ്പബ്ലിക് ദിനത്തിൽ രാജ്യത്തിന് ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും. 'എല്ലാവർക്കും റിപ്പബ്ലിക് ദിനാശംസകൾ നേരുന്നു, ജയ് ഹിന്ദ്'. എന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

  • आप सभी को गणतंत्र दिवस की हार्दिक शुभकामनाएं। जय हिंद!

    Wishing you all a happy Republic Day. Jai Hind! #RepublicDay

    — Narendra Modi (@narendramodi) January 26, 2022 " class="align-text-top noRightClick twitterSection" data=" ">

'എല്ലാവർക്കും 73-ാമത് റിപ്പബ്ലിക് ദിനാശംസകൾ, രാജ്യത്തിന്‍റെ അഭിമാനവും ഐക്യവും അഖണ്ഡതയും നിലനിർത്താൻ ജീവിതം സമർപ്പിച്ച എല്ലാ സൈനികരെയും നമിക്കുന്നു.' അമിത് ഷാ ഹിന്ദിയില്‍ ട്വീറ്റ് ചെയ്‌തു.

  • सभी को 73वें गणतंत्र दिवस की शुभकामनाएं।

    भारतीय गणतंत्र के गौरव, एकता व अखंडता को अक्षुण्ण बनाए रखने के लिए अपना सर्वस्व अर्पण करने वाले सभी जवानों को नमन करता हूँ।

    आइए आज हम सभी स्वाधीनता के लोकतांत्रिक मूल्यों के प्रति अपनी प्रतिबद्धता सुनिश्चित करने का संकल्प लें।

    जय हिन्द! pic.twitter.com/jujYZVCn3C

    — Amit Shah (@AmitShah) January 26, 2022 " class="align-text-top noRightClick twitterSection" data=" ">

സ്വാതന്ത്ര്യം, ജനാധിപത്യ മൂല്യങ്ങള്‍ എന്നിവയോടുള്ള പ്രതിബദ്ധത ഉറപ്പാക്കാൻ നമുക്ക് പ്രതിജ്ഞയെടുക്കാമെന്നും ഷാ ട്വീറ്റില്‍ കുറിച്ചു. രാജ്യത്തെ എല്ലാവര്‍ക്കും റിപ്പബ്ലിക് ദിനാശംസകൾ നേരുന്നുവെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങും ട്വീറ്റിലൂടെ ആശംസകളറിയിച്ചു.

ALSO READ: India Republic Day | 15000 അടി ഉയരത്തിലുള്ള ലഡാക്കില്‍ പതാക ഉയര്‍ത്തി ഐ.ടി.ബി.പി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.