ETV Bharat / bharat

രാജ്യത്ത് 6,317 പേര്‍ക്ക് കൂടി കൊവിഡ്‌; ഒമിക്രോണ്‍ കേസുകള്‍ 213 - ഇന്ത്യയിലെ പ്രതിദിന കോവിഡ് കേസുകള്‍

ഇന്ന് സ്ഥിരീകരിച്ച പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം കഴിഞ്ഞ 575 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണ്.

daily covid cases in India  India reports 6,317 new covid cases  Omicron cases in India  ഇന്ത്യയിലെ പ്രതിദിന കോവിഡ് കേസുകള്‍  ഇന്ത്യയിലെ ഒമിക്രോണ്‍ കേസുകള്‍
രാജ്യത്ത് 6,317 പേര്‍ക്ക് കൂടി കൊവിഡ്‌; ഒമിക്രോണ്‍ കേസുകള്‍ 213
author img

By

Published : Dec 22, 2021, 10:38 AM IST

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതുതായി 6,317 കോവിഡ് കേസുകള്‍ രാജ്യത്ത് സ്ഥിരീകരിച്ചു. 6,906 പേര്‍ രോഗമുക്തരായി. നിലവില്‍ രാജ്യത്ത് കോവിഡ് ചികിത്സയിലുള്ളത് 78,190 പേരാണ്. കഴിഞ്ഞ 575 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്‌.

  • India reports 6,317 new cases, 318 deaths and 6,906 recoveries in the last 24 hours; Active caseload currently stands at 78,190; lowest in 575 days. Omicron case tally at 213: Ministry of Health and Family Welfare pic.twitter.com/dXrWr42fx7

    — ANI (@ANI) December 22, 2021 " class="align-text-top noRightClick twitterSection" data=" ">

രാജ്യത്തെ ഒമിക്രോണ്‍ കേസുകള്‍

കൊവിഡ് വൈറസിന്‍റെ പുതിയ വകഭേദമായ ഒമിക്രോണ്‍ രാജ്യത്ത് സ്ഥിരീകരിച്ചവരുടെ എണ്ണം 213 ആണ്. ഡല്‍ഹിയില്‍ 57 ഒമിക്രോണ്‍ കേസുകളും മഹാരാഷ്ട്രയില്‍ 54 ഒമിക്രോണ്‍ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഒമിക്രോണ്‍ ബാധിക്കപ്പെട്ട 90 പേര്‍ക്ക് രോഗം ഭേദമായെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

  • Out of the total 213 Omicron cases, Delhi and Maharashtra have reported 57 and 54 cases, respectively. Till now, 90 patients have been discharged after recovery, as per the Union Health Ministry pic.twitter.com/CLALI7jQix

ALSO READ:ഡെല്‍റ്റ വകഭേദത്തേക്കാളും ഒമിക്രോണിന് രോഗ തീവ്രത കുറവാണെന്നത് ഇപ്പോൾ പറയാന്‍ സാധിക്കില്ലെന്ന് പഠനം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.