ETV Bharat / bharat

രണ്ടാം ദിവസവും നാല് ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് രോഗികൾ - covid death

24 മണിക്കൂറിനിടെ 4,14,188 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; മരണം 3,915

india covid  രാജ്യത്തെ കൊവിഡ്  ഇന്ത്യയിലെ കൊവിഡ്  കൊവിഡ്  കൊവിഡ്19  covid  covid19  india  ഇന്ത്യ  ഇന്ത്യ കൊവിഡ്  india covid  covid cases in india  vaccine  വാക്സിൻ  പുതിയ കൊവിഡ്  രാജ്യത്തെ പുതിയ കൊവിഡ്  new cases in india  new covid cases in india  covid death  കൊവിഡ് മരമം
INDIA REPORTS 4,14,188 NEW COVID CASES
author img

By

Published : May 7, 2021, 10:40 AM IST

Updated : May 7, 2021, 10:49 AM IST

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 4,14,188 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോെട രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,14,91,598 ആയി. 3,915 കൂടി കൊവിഡ് മൂലമാണെന്ന് കണ്ടെത്തിയതോടെ ആകെ മരണസംഖ്യ 2, 34,083 ആയി ഉയർന്നു. 3,31,507 പേർ കൂടി രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതുവരെ 1,76,12,351പേർക്കാണ് രോഗം ഭേദമായത്. രാജ്യത്ത് നിലവിൽ 36,45,164 ആക്‌ടീവ് കേസുകളാണുള്ളത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് രാജ്യത്ത് ഇതുവരെ 16,49,73,058 വാക്‌സിനുകൾ വിതരണം ചെയ്‌തു.

Also Read: ഇന്ത്യയെ സഹായിക്കാൻ അന്താരാഷ്‌ട്ര സമൂഹം തയ്യാറാകണമെന്ന് യുനിസെഫ്

കഴിഞ്ഞ ദിവസങ്ങളിലെ കൊവിഡ് കണക്കുകളെ അപേക്ഷിച്ച് പ്രതിദിന കൊവിഡ് കേസുകളും മരണവും വർധിക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. ഇന്നലെയാണ് പ്രതിദിന കൊവിഡ് കേസുകൾ നാല് ലക്ഷം പിന്നിട്ടത്. 4,12,262 പുതിയ കൊവിഡ് കേസുകളും 3,980 മരണവുമാണ് ഇന്നലെ മാത്രം രാജ്യത്ത് റിപ്പോർട്ട് ചെയ്‌തത്. അതേസമയം ബുധനാഴ്‌ച 3,82,315 പേർക്കാണ്‌ പുതുതായി കൊവിഡ്‌ സ്ഥിരീകരിച്ചത്‌.

Also Read: ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി ശ്രീലങ്ക

Last Updated : May 7, 2021, 10:49 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.