ETV Bharat / bharat

india covid updates: രാജ്യത്ത് 2,82,970 പേര്‍ക്ക് കൂടി കൊവിഡ്; 441 മരണം

രാജ്യത്ത് ഇതേവരെ 3,79,01,241 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.

India Covid Cases  India Covid updates  India Covid today  ഇന്ത്യയിലെ കൊവിഡ് നിരക്ക്  ഇന്ത്യയിലെ ഇന്നത്തെ കൊവിഡ് നിരക്ക്
india covid updates: രാജ്യത്ത് 2,82,970 പേര്‍ക്ക് കൂടി കൊവിഡ്; 441 മരണം
author img

By

Published : Jan 19, 2022, 10:09 AM IST

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,82,970 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. തിങ്കളാഴ്‌ച റിപ്പോര്‍ട്ട് ചെയ്‌ത 2.38 ലക്ഷത്തിനേക്കാള്‍ 18 ശതമാനത്തിന്‍റെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

441 കൊവിഡ് മരണങ്ങളാണ് കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 487,202 ആയി. രാജ്യത്ത് ഇതേവരെ 3,79,01,241 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 8,961 ഒമിക്രോണ്‍ കേസുകള്‍ ഉള്‍പ്പെടെയുള്ള കണക്കാണിത്. 18,31,000 പേരാണ് നിലവിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.

also read: സംസ്ഥാനത്തെ സ്‌കൂളുകളില്‍ വാക്‌സിനേഷന്‍ ഇന്ന് മുതല്‍; 967 വാക്‌സിനേഷൻ കേന്ദ്രങ്ങൾ

രാജ്യത്തുടനീളമുള്ള വാക്സിനേഷൻ കവറേജ് ചൊവ്വാഴ്ച 158 കോടി ഡോസ് പിന്നിട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.