ETV Bharat / bharat

ഇന്ത്യയിൽ 13,742 പേർക്ക് കൂടി കൊവിഡ് - 14,037 discharges

നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 1,46,907 ആണ്

ഇന്ത്യ  കൊവിഡ്‌  13,742 പേർക്ക് കൂടി കൊവിഡ്  India  COVID  വാക്‌സിൻ  കൊവിഡ്‌ സ്ഥിരീകരിച്ചു  Vaccine  14,037 discharges  13,742 new covid cases
ഇന്ത്യയിൽ 13,742 പേർക്ക് കൂടി കൊവിഡ്
author img

By

Published : Feb 24, 2021, 10:38 AM IST

ന്യൂഡൽഹി: രാജ്യത്ത്‌ 24 മണിക്കൂറിൽ 13,742 പേർക്ക് കൂടി കൊവിഡ്‌ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത്‌ കൊവിഡ്‌ സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,10,30,176 ആയി. 104 പേർ കൂടി കൊവിഡ്‌ ബാധിച്ച്‌ മരിച്ചതോടെ ആകെ മരണസംഖ്യ 1,56,567 ആയി .

രോഗമുക്തരായവരുടെ എണ്ണം 1,07,26,702 ആണ്‌. നിലവിൽ 1,46,907 പേരാണ് ചികിത്സയിലുള്ളത്‌ . രാജ്യത്ത്‌ വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 1,21,65,598 ആയി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.