ETV Bharat / bharat

രാജ്യത്ത് 12,729 പേര്‍ക്ക് കൂടി COVID; 221 മരണം - ഇന്ത്യ

1,48,922 പേരാണ് രാജ്യത്ത് ചികിത്സയില്‍ കഴിയുന്നത്.

India reports 12  729 new cases  221 deaths and 12  165 recoveries in the last 24 hours  ഇന്ത്യ കൊവിഡ്  കോവിഡ് കേസുകള്‍  ഇന്ത്യ  ന്യൂഡല്‍ഹി വാര്‍ത്ത
രാജ്യത്ത് 12,729 പേര്‍ക്ക് കൂടി COVID; 221 മരണം
author img

By

Published : Nov 5, 2021, 10:55 AM IST

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 12,729 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വൈറസ് ബാധയെ തുടര്‍ന്ന് 221 മരണമാണുണ്ടായത്. 12,165 പേര്‍ കൊവിഡ് രോഗമുക്തി നേടി.

ALSO READ: ശങ്കരാചര്യരുടെ പ്രതിമ പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

നിലവില്‍ 1,48,922 പേരാണ് ചികിത്സയില്‍ കഴിയുന്നത്. രാജ്യത്ത് ഇതുവരെ 1,07,70,46,116 വാക്‌സിനേഷനാണ് പൂര്‍ത്തിയാക്കിയത്. 33724959 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 459873 ആളുകളാണ് വൈറസ്‌ ബാധയെ തുടര്‍ന്ന് ഇതുവരെ മരിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.