മഹാരാഷ്‌ട്ര : മഹാരാഷ്‌ട്രയില്‍ 7 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 12 ആയി. മഹാരാഷ്‌ട്രയില്‍ OMICRON ബാധിതരുടെ എണ്ണം ഇതോടെ 8 ആയി.
ALSO READ: Mental Health In Omicron Scare: ഒമിക്രോണ്‍ ഭീതി; മാനസികാരോഗ്യം എങ്ങനെ സംരക്ഷിക്കാം