ETV Bharat / bharat

24 മണിക്കൂറിൽ 36,571 പേർക്ക് കൊവിഡ്; 540 കൊവിഡ് മരണം

രാജ്യത്തെ 3,63,605 സജീവ കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.

ഇന്ത്യ കൊവിഡ്  കൊവിഡ് കേസുകൾ  ഇന്ത്യയിലെ കൊവിഡ് കേസുകൾ  ഇന്ത്യയിൽ 24 മണിക്കൂറിൽ 36,571 പേർക്ക് കൊവിഡ്;  540 കൊവിഡ് മരണം  540 കൊവിഡ് മരണം വാർത്ത  India registers 36,571 new cases  india covid cases  covid updates india  india covid case  540 death india  india covid death 540
ഇന്ത്യയിൽ 24 മണിക്കൂറിൽ 36,571 പേർക്ക് കൊവിഡ്; 540 കൊവിഡ് മരണം
author img

By

Published : Aug 20, 2021, 11:04 AM IST

ന്യൂഡൽഹി: രാജ്യത്ത് പുതുതായി 36,571 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിൽ രാജ്യത്ത് 540 പേരുടെ മരണം കൂടി കൊവിഡ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചതോടെ കൊവിഡ് ബാധിച്ച് ആകെ മരിച്ചവരുടെ എണ്ണം 4.33 ലക്ഷം പിന്നിട്ടു. രാജ്യത്ത് ഇതുവരെ 3.23 കോടി പേർക്കാണ് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

രാജ്യത്ത് സജീവ കൊവിഡ് രോഗികളുടെ എണ്ണം 3,63,605 ആയി. കഴിഞ്ഞ 150 ദിവസങ്ങളിലെ കുറഞ്ഞ കണക്കാണിത്. അതേ സമയം രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക് 97.54 ശതമാനമായെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

കേരളത്തിൽ വ്യാഴാഴ്‌ച 21,116 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്തെ ആകെ കൊവിഡ് രോഗികളിൽ 50 ശതമാനത്തിൽ കൂടുതൽ കേസുകളും റിപ്പോർട്ട് ചെയ്യുന്നത് ദക്ഷിണ സംസ്ഥാനങ്ങളിൽ നിന്നാണെന്നും കേരളത്തിലെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 13.97 ശതമാനമാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

അതേ സമയം മഹാരാഷ്‌ട്രയിൽ 5225 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിൽ സംസ്ഥാനത്ത് 154 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

READ MORE: രാജ്യത്ത് 36,401 പേർക്ക് കൂടി COVID19 ; 530 മരണം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.