ETV Bharat / bharat

രാജ്യത്ത് സജീവ കൊവിഡ് കേസുകളിൽ വർധന - രാജ്യത്ത് കൊവിഡ്

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് 1,80,304 കേസുകളാണ് കഴിഞ്ഞദിവസം രേഖപ്പെടുത്തിയത്. 108 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ മൊത്തം മരണസംഖ്യ 1,57,656 ആയി

India records 18,327 new COVID-19 infections  Union Health Ministry data  COVID-19 active caseload  India records 18,327 new COVID-19 infections, active cases rise again  രാജ്യത്ത് കൊവിഡ് സജീവ കേസുകളിൽ വർധന  രാജ്യത്ത് കൊവിഡ്  രാജ്യത്ത് സജീവ കൊവിഡ് കേസുകൾ
കൊവിഡ്
author img

By

Published : Mar 6, 2021, 11:51 AM IST

ന്യൂഡൽഹി: ഇന്ത്യയിലെ കൊവിഡ് രോഗബാധിതരുടെ എണ്ണം 1,11,92,088 ആയി ഉയർന്നു. 36 ദിവസത്തിനുശേഷമാണ്, രാജ്യത്ത് 24 മണിക്കൂറിനിടയിൽ കൊവിഡ് കേസുകളുടെ എണ്ണം 18,000 കടക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് 1,80,304 കേസുകളാണ് കഴിഞ്ഞദിവസം രേഖപ്പെടുത്തിയത്. 108 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ മൊത്തം മരണസംഖ്യ 1,57,656 ആയി.

ഇതിൽ മഹാരാഷ്ട്രയിൽ 52,393, തമിഴ്‌നാട് 12,513, കർണാടക 12,354, ഡൽഹി 10,918, പശ്ചിമ ബംഗാൾ 10,275, ഉത്തർപ്രദേശ് 8,729, ആന്ധ്ര 7,172 എന്നിങ്ങനെയാണ് കണക്കുകൾ. അതേസമയം, ദേശീയ കൊവിഡ് വീണ്ടെടുക്കൽ നിരക്ക് 96.98 ശതമാനമായി. മരണനിരക്ക് 1.41 ശതമാനമാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.