ശ്രീനഗർ : മധുരങ്ങളും ആശംസകളും കൈമാറി പുതുവർഷത്തെ വരവേറ്റ് ഇന്ത്യ-പാക് സൈന്യം. പരസ്‌പര വിശ്വാസവും സമാധാനവും പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി പൂഞ്ച്, മെൻധാർ അതിർത്തികളിലാണ് ഇരു രാജ്യങ്ങളുടെയും സൈന്യങ്ങൾ തമ്മിൽ മധുരവും ആശംസയും പങ്കുവച്ചത്.
![India Pak Army exchanged sweets on New Year indian army celebrates new year pak army celebrates new year മധുരം പങ്കുവച്ച് ഇന്ത്യ പാക് സൈന്യങ്ങൾ പുതുവർഷം ആഘോഷിച്ച് ഇന്ത്യൻ സൈന്യം പുതുവർഷം ആഘോഷിച്ച് പാക് സൈന്യം](https://etvbharatimages.akamaized.net/etvbharat/prod-images/img-20220101-wa0004_0101newsroom_1641036379_185.jpg)
Also Read: വര്‍ണ പ്രതീക്ഷകളോടെ പുതുവർഷത്തെ വരവേറ്റ് ലോകം
ഇന്ത്യ-പാക് അതിർത്തികളിൽ നിലനിൽക്കുന്ന വെടിനിർത്തൽ കണക്കിലെടുത്ത് ജമ്മു കശ്‌മീരിലെ സമാധാനവും ഐക്യവും പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി കൂടിയാണ് മധുരം പങ്കുവച്ചത്.