ന്യൂഡൽഹി: നേപ്പാളിലെ നഹർപൂർ സെക്കൻഡറി സ്‌കൂളിന് 44.17 കോടിരൂപയുടെ സഹായം നൽകി ഇന്ത്യൻ. സ്‌കൂളിലെ കെട്ടിട നിർമാണത്തിനായാണ് ഇന്ത്യ ഫണ്ട് അനുവദിച്ചത്.
നേപ്പാൾ-ഭാരത് മൈത്രിയുടെ ഭാഗമായി സർക്കാരിന്‍റെ ഹൈ ഇംപാക്റ്റ് കമ്മ്യൂണിറ്റി ഡവലപ്മെന്‍റ് പ്രോജക്‌ടിന് കീഴിലാണ് ധനസഹായം നൽകുന്നത്. ഇതു സംബന്ധിച്ച് നേപ്പാളിലെ ഇന്ത്യൻ മന്ത്രാലയവും സ്‌കൂൾ അധികൃതരുമായി ധാരണ പത്രം ഒപ്പിട്ടു.