ന്യൂഡല്‍ഹി: രാജ്യത്ത് ഈ വര്‍ഷം നേരത്തെ പ്രവചിച്ചിരുന്നതിനേക്കാള്‍ കൂടുതല്‍ മണ്‍സൂണ്‍ മഴ ലഭിച്ചേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം. ഈ മൺസൂൺ സീസണിലെ ശരാശരി മഴ ദീർഘകാല ശരാശരിയുടെ 103% ആയിരിക്കും. ഏപ്രിലില്‍ ഇന്ത്യയില്‍ സാധാരണ മഴ ലഭിച്ചിരുന്നെന്നും ഇന്ത്യൻ കാലാവസ്ഥ വകുപ്പ് ഡയറക്‌ടര്‍ ജനറൽ മൃത്യുഞ്‌ജയ് മൊഹപത്ര അറിയിച്ചു.
-
#IMD rainfall forecast for June:#monsoon #Monsoon2022 pic.twitter.com/1h2RyTbAEJ
— Natarajan Ganesan (@natarajan88) May 31, 2022 " class="align-text-top noRightClick twitterSection" data="
">#IMD rainfall forecast for June:#monsoon #Monsoon2022 pic.twitter.com/1h2RyTbAEJ
— Natarajan Ganesan (@natarajan88) May 31, 2022#IMD rainfall forecast for June:#monsoon #Monsoon2022 pic.twitter.com/1h2RyTbAEJ
— Natarajan Ganesan (@natarajan88) May 31, 2022
മധ്യ, പെനിൻസുലർ ഇന്ത്യയ്ക്ക് ദീർഘകാല ശരാശരി മഴയുടെ 106% പ്രതീക്ഷിക്കാമെന്നും വടക്കുകിഴക്കൻ മേഖലയിൽ സാധാരണയിലും താഴെ മഴ ലഭിക്കും. കേരളത്തില്‍ മെയ് 29ന് മണ്‍സൂണ്‍ ആരംഭിക്കുമെന്ന് കാലാവസ്ഥ കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു.