ETV Bharat / bharat

രാജ്യത്ത് 45,892 പുതിയ കൊവിഡ് രോഗികള്‍ ; 817 മരണം - രാജ്യത്തെ കൊവിഡ് മരണം

രോഗമുക്തി നേടിയവരുടെ എണ്ണം 2,98,43,825 ആയി ഉയര്‍ന്നു.

covid tracker  statewise covid data  coronavirus india  corona cases india  രാജ്യത്തെ കൊവിഡ് കണക്ക്  രാജ്യത്തെ കൊവിഡ് രോഗികള്‍  covid 19  covid 19 india  കൊവിഡ് മരണം  രാജ്യത്തെ കൊവിഡ് മരണം  ഇന്ത്യയിലെ കൊവിഡ് കണക്ക്
രാജ്യത്ത് 45,892 പുതിയ കൊവിഡ് രോഗികള്‍ ; 817 മരണം
author img

By

Published : Jul 8, 2021, 10:32 AM IST

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 45,892 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 3,07,09,557 ആയി ഉയര്‍ന്നു. 817 മരണം കൂടി കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. ആകെ കൊവിഡ് മരണം 4,05,028 ആയി. നിലവില്‍ 6,12,868 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.

രാജ്യത്തെ രോഗമുക്തി നിരക്ക്‌ 97.18 ശതമാനമായി ഉയര്‍ന്നു. ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്ക് പ്രകാരം 44,291 പേര്‍ ഇന്നലെ(ജൂലൈ 7) രോഗമുക്തരായി. 2,98,43,825 പേര്‍ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്.

രാജ്യത്ത് ഇതുവരെ 36,48,47,549 പേര്‍ക്ക് വാക്സിൻ നല്‍കിയിട്ടുണ്ട്. ഐസിഎംആറിന്‍റെ കണക്കനുസരിച്ച് 42,52,25,897 സാമ്പിളുകൾ ഇതുവരെ കൊവിഡ് പരിശോധന നടത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മാത്രം 18,93,800 സാമ്പിളുകളാണ് പരിശോധിച്ചത്.

Also Read: 'ലാംഡ' വകഭേദം ഇന്ത്യയിൽ സ്ഥിരീകരിച്ചിട്ടില്ലെന്ന്‌ വിദഗ്‌ധർ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.