ന്യൂഡല്‍ഹി : രാജ്യത്തെ കൊവിഡ് കേസുകളില്‍ ഗണ്യമായ കുറവ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ പ്രകാരം, 24 മണിക്കൂറിനിടെ രാജ്യത്ത് 6,915 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 4,29,24,130 ആയി.
180 പേര്‍ കൂടി കൊവിഡിന് കീഴടങ്ങിയതോടെ ആകെ മരണ നിരക്ക് 5,13,843 ആണ്. 23 ദിവസമായി രാജ്യത്തെ പ്രതിദിന കൊവിഡ് നിരക്ക് ഒരു ലക്ഷത്തില്‍ താഴെയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
-
COVID19 | India reports 6,915 new cases, 180 deaths and 16,864 recoveries; Active caseload stands at 92,472 pic.twitter.com/y7aTnAUM8k
— ANI (@ANI) March 1, 2022 " class="align-text-top noRightClick twitterSection" data="
">COVID19 | India reports 6,915 new cases, 180 deaths and 16,864 recoveries; Active caseload stands at 92,472 pic.twitter.com/y7aTnAUM8k
— ANI (@ANI) March 1, 2022COVID19 | India reports 6,915 new cases, 180 deaths and 16,864 recoveries; Active caseload stands at 92,472 pic.twitter.com/y7aTnAUM8k
— ANI (@ANI) March 1, 2022
Also read: ഫാം ഹൗസില്‍ രാഷ്ട്രീയം പറഞ്ഞ് കെസിആറും പ്രശാന്ത് കിഷോറും.. സർപ്രൈസ് വിടാതെ പ്രകാശ് രാജും
24 മണിക്കൂറിനിടെ, 16,864 പേര്‍ കൊവിഡില്‍ നിന്ന് മുക്തി നേടിയതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 4,23,24,550 ആയി.സജീവ കേസുകളുടെ എണ്ണം 92,472 ആണ്.