ന്യൂഡല്‍ഹി : രാജ്യത്ത് 24 മണിക്കൂറിനിടെ 1,94,720 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗബാധയെ തുടര്‍ന്ന് 442 പേര്‍ക്ക് ജീവഹാനിയുണ്ടായെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ചൊവ്വാഴ്‌ച റിപ്പോര്‍ട്ട് ചെയ്‌തതിനേക്കാള്‍ കേസുകളുടെ എണ്ണത്തില്‍ 15.8 ശതമാനത്തിന്‍റെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
-
India reports 1,94,720 fresh COVID cases, 60,405 recoveries & 442 deaths in the last 24 hours
— ANI (@ANI) January 12, 2022 " class="align-text-top noRightClick twitterSection" data="
Active case: 9,55,319
Daily positivity rate: 11.05%
Confirmed cases of Omicron: 4,868 pic.twitter.com/8L2XyBQ9NA
">India reports 1,94,720 fresh COVID cases, 60,405 recoveries & 442 deaths in the last 24 hours
— ANI (@ANI) January 12, 2022
Active case: 9,55,319
Daily positivity rate: 11.05%
Confirmed cases of Omicron: 4,868 pic.twitter.com/8L2XyBQ9NAIndia reports 1,94,720 fresh COVID cases, 60,405 recoveries & 442 deaths in the last 24 hours
— ANI (@ANI) January 12, 2022
Active case: 9,55,319
Daily positivity rate: 11.05%
Confirmed cases of Omicron: 4,868 pic.twitter.com/8L2XyBQ9NA
60,405 പേര്‍ക്കാണ് രോഗമുക്തി. നിലവില്‍ 9,55,319 സജീവ കേസുകളാണ് രാജ്യത്തുള്ളത്. 11.05% ആണ് പോസിറ്റിവിറ്റി നിരക്ക്. 4,868 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 1281കേസുകള്‍ രേഖപ്പെടുത്തിയ മഹാരാഷ്‌ട്രയിലാണ് കൂടുതല്‍ ഒമിക്രോണ്‍ ബാധിതരുളള്ളത്.