ETV Bharat / bharat

India Covid | രാജ്യത്ത് 7,579 പേർക്ക് കൂടി Covid-19; 236 മരണം - India Covid-19 updates

രാജ്യത്തെ സജീവ കൊവിഡ് കേസുകൾ(India Covid updates) 1,13,584 ആയി കുറഞ്ഞു (Active Covid cases). ആകെ വീണ്ടെടുക്കൽ നിരക്ക് 98.32 ശതമാനം രേഖപ്പെടുത്തി (Recovery rate).

India covid updates  latest covid news  ഇന്ത്യ കൊവിഡ്  കൊവിഡ് വാർത്ത  Active covid cases in india  Vaccination  വാക്സിനേഷൻ
India Covid-19| രാജ്യത്ത് 7,579 പേർക്ക് കൂടി Covid-19; 236 മരണം
author img

By

Published : Nov 23, 2021, 10:25 AM IST

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 7,579 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു (India Covid updates). 543 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കേസാണിത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 3,45,26,480 ആയി. 236 മരണം കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 4,66,147 ആയി (Covid death).

ALSO READ: Dog playing cricket | സച്ചിൻ ചോദിക്കുന്നു, കീപ്പറോ, ഫീല്‍ഡറോ, ഈ നായക്ക് എന്തു പേരിടണം? വീഡിയോ കാണാം

രാജ്യത്തെ സജീവ കേസുകൾ 1,13,584 ആയി കുറഞ്ഞു (Active covid cases). ഇത് ആകെ അണുബാധയുടെ 0.33 ശതമാനമാണ്. അതേസമയം രാജ്യത്തെ ആകെ വീണ്ടെടുക്കൽ നിരക്ക് 98.32 ശതമാനം രേഖപ്പെടുത്തി (Recovery rate). ഇത് മാർച്ച് 2020ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 9,64,980 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതോടെ 63,34,89,239 സാമ്പിളുകളാണ് ആകെ പരിശോധിച്ചത് (Sample test). രാജ്യത്തെ ആകെ വാക്സിനേഷൻ ഡോസുകളുടെ എണ്ണം 117.63 (1,17,63,73,499) കോടിയിലെത്തി (Vaccination).

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.