ETV Bharat / bharat

രാജ്യത്ത് 41,195 പേര്‍ക്ക് കൂടി COVID 19 ; മരണം 490 - കൊവിഡ് വാർത്ത

രോഗമുക്തി നിരക്ക് 97.45 ശതമാനം. നിലവിൽ രാജ്യത്തെ ആകെ സജീവരോഗികളുടെ എണ്ണം 3,87,987

covid tracker  statewise covid count  coronavirus cases in india  INDIA COVID UPDATES  COVID UPDATES  INDIA COVID  COVID19  TYODAYS COVID  COVID NEWS  കൊവിഡ്  ഇന്ത്യ കൊവിഡ്  ഇന്നത്തെ കൊവിഡ്  കൊവിഡ് വാർത്ത  കൊവിഡ് മരണം
രാജ്യത്ത് 41,195 കൂടി COVIOD19; മരണം 490
author img

By

Published : Aug 12, 2021, 10:26 AM IST

ഹൈദരാബാദ് : രാജ്യത്ത് 24 മണിക്കൂറിനിടെ 41,195 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 3,20,77,706 ആയി.

490 മരണം കൂടി രേഖപ്പെടുത്തിയതോടെ ജീവഹാനി സംഭവിച്ചവരുടെ ആകെ എണ്ണം 4,29,669 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗമുക്തി നിരക്ക് 97.45 ശതമാനമാണ്.

  • " class="align-text-top noRightClick twitterSection" data="">

ALSO READ: വീണ്ടും ഉയർന്ന് COVID 19 : രാജ്യത്ത് 38,353 പേർക്ക് കൂടി രോഗബാധ ; 497 മരണം

നിലവില്‍ രാജ്യത്തെ ആകെ സജീവരോഗികളുടെ എണ്ണം 3,87,987 ആണ്. ഐസിഎംആർ നൽകുന്ന കണക്കനുസരിച്ച് രാജ്യത്ത് 48,73,70,196 സാമ്പിളുകൾ ഇതുവരെ പരിശോധിച്ചു. ഇവയിൽ ഓഗസ്റ്റ് 11ന് മാത്രം പരിശോധിച്ചത് 21,24,953 സാമ്പിളുകളാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.