ETV Bharat / bharat

India Covid Cases | രാജ്യത്ത് 3,06,064 പേര്‍ക്ക് കൂടി കൊവിഡ്; മരണം 439 - india new covid deaths

India Covid Cases | 24 മണിക്കൂറിനിടെ 20.75 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക് രേഖപ്പെടുത്തിയത്

positivity rate in India  Omicron update in India  new covid cases  ഇന്ത്യയിലെ കൊവിഡ് മരണം  ഇന്ത്യയിലെ പുതിയ കൊവിഡ് കേസുകള്‍  ന്യൂഡൽഹി ഇന്നത്തെ വാര്‍ത്ത  new covid cases india  india new covid deaths
India Covid Cases | 3,06,064 പേര്‍ക്ക് കൂടി രോഗം; മരണം 439
author img

By

Published : Jan 24, 2022, 10:39 AM IST

ന്യൂഡൽഹി: 24 മണിക്കൂറിനിടെ രാജ്യത്ത് 3,06,064 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഞായറാഴ്ച റിപ്പോർട്ട് ചെയ്‌തതിനേക്കാൾ 27,469 കേസുകൾ കുറവാണ് പുതിയ കണക്കില്‍. 439 മരണങ്ങളും പുതിയതായി റിപ്പോർട്ട് ചെയ്തു.

ALSO READ: കൊവിഡ് മരണം; 21,914 കുടുംബങ്ങള്‍ക്ക് ധനസഹായം നൽകി ഡൽഹി സർക്കാർ

22,49,335 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. 20.75 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. രാജ്യത്തുടനീളം ഇതുവരെ വിതരണം ചെയ്‌തത് 162.26 കോടി കൊവിഡ് വാക്‌സിനുകളാണ്. മുതിർന്നവരില്‍ 72 ശതമാനം പേരും വാക്‌സിനേഷൻ സ്വീകരിച്ചു എന്നാണ് കണക്കുകള്‍. 15-18 വയസ് പ്രായമുള്ള കുട്ടികളിൽ 52 ശതമാനവും ആദ്യ ഡോസ് കുത്തിവയ്പ്പ് നടത്തിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.