ETV Bharat / bharat

രാജ്യത്ത് 43,263 പേർക്ക് കൂടി COVID19; 338 മരണം

338 മരണം കൂടി കൊവിഡ് മൂലമെന്ന് കണ്ടെത്തിയതോടെ ആകെ മരണസംഖ്യ 4,41,749 ഉയർന്നു. രാജ്യത്തെ ആകെ സജീവരോഗികളുടെ എണ്ണം 3,93,614 ആണ്.

India Covid  COVID19  രാജ്യത്ത് 43,263 പേർക്ക് കൂടി COVID19  India Covid update  കൊവിഡ്  കേന്ദ്ര ആരോഗ്യമന്ത്രാലയം
രാജ്യത്ത് 43,263 പേർക്ക് കൂടി COVID19; 338 മരണം
author img

By

Published : Sep 9, 2021, 10:20 AM IST

Updated : Sep 9, 2021, 10:31 AM IST

ന്യൂഡൽഹി : 24 മണിക്കൂറിനിടെ രാജ്യത്ത് 43,263 പേർക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 3,31,39,981 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 338 മരണം കൂടി കൊവിഡ് മൂലമെന്ന് കണ്ടെത്തിയതോടെ ആകെ മരണസംഖ്യ 4,41,749 ഉയർന്നു.

നിലവിൽ രാജ്യത്തെ ആകെ സജീവരോഗികളുടെ എണ്ണം 3,93,614 ആണ്. ഇത് ആകെ കൊവിഡ് കേസുകളുടെ 1.19 ശതമാനമാണ്. 40,567 പേർ കൂടി രോഗം ഭേദമായി ആശുപത്രി വിട്ടതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 3,23,04,618 ആയി. രോഗമുക്തി നിരക്ക് 97.48 ആണ്.

ALSO READ: ട്രെയിനുകൾ വൈകിയോടിയാൽ റെയിവേ യാത്രക്കാരന് നഷ്‌ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതി

രാജ്യത്ത് ഇതുവരെ 53,68,17,243 സാമ്പിളുകൾ പരിശോധിച്ചു. ഇവയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 18,17,639 സാമ്പിളുകളാണ് പരിശോധിച്ചത്. 86,51,701 പേർ കൂടി വാക്‌സിൻ സ്വീകരിച്ചതോടെ 71,65,97,428 പേർക്ക് ഇതുവരെ വാക്‌സിനേഷൻ നടത്തി.

Last Updated : Sep 9, 2021, 10:31 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.