ETV Bharat / bharat

രാജ്യത്ത് 12,143 പേര്‍ക്ക് കൂടി കൊവിഡ് - covid death india

103 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതുവരെ 79,67,647 പേര്‍ വാക്സിന്‍ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു

india covid tally  രാജ്യത്ത് കൊവിഡ്  കേന്ദ്ര ആരോഗ്യ മന്ത്രാലയം  ഇന്ത്യ കൊവിഡ് കണക്ക്  ഇന്ത്യ കൊറോണ വൈറസ്  india covid vaccine  covid death india  ministry of health
രാജ്യത്ത് 12,143 പേര്‍ക്ക് കൂടി കൊവിഡ്
author img

By

Published : Feb 13, 2021, 1:24 PM IST

ന്യൂഡല്‍ഹി: രാജ്യത്ത് 12,143 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 103 പേര്‍ മരിച്ചു. 11,395 പേര്‍ രോഗമുക്തരായെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,08,92,746 ആയി. 1,55,550 പേര്‍ വൈറസ് ബാധിച്ച് മരിച്ചു.

1,36,571 പേരാണ് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയില്‍ തുടരുന്നത്. രോഗമുക്തരായവരുടെ എണ്ണം 1,06,00,625 ആയി ഉയര്‍ന്നു. ഇതുവരെ 79,67,647 പേരാണ് വിവിധയിടങ്ങളിലായി കൊവിഡ് വാക്സിന്‍ സ്വീകരിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.