ETV Bharat / bharat

ഇന്ത്യയിൽ 84 ലക്ഷത്തിലധികം കൊവിഡ് ബാധിതർ

47,638 പേർക്ക് കൂടി രോഗബാധ. ഇതുവരെ 77,65,966 പേർ രോഗമുക്തി നേടി

1
1
author img

By

Published : Nov 6, 2020, 11:23 AM IST

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 84 ലക്ഷം കടന്നു. 47,638 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 84,11,724 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. 5,20,773 പേർ ചികിത്സയിൽ തുടരുമ്പോൾ 77,65,966 പേർ രോഗമുക്തി നേടി. 24 മണിക്കൂറിനുള്ളിൽ 54,157 പേർ രോഗമുക്തി നേടി. 670 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 1,24,985 ആയി ഉയർന്നു.

മഹാരാഷ്ട്രയിൽ 1,07,358 പേർ ചികിത്സയിൽ തുടരുമ്പോൾ 15,51,282 പേർ രോഗമുക്തി നേടി. ഇതുവരെ 44,804 മരണം റിപ്പോർട്ട് ചെയ്തു. കർണാടകയിൽ 33,114 പേർ ചികിത്സയിൽ തുടരുമ്പോൾ 7,94,503 പേർക്ക് രോഗം ഭേദമായി. 11,312 പേർ മരിച്ചു. ഡൽഹിയിൽ 38,729 പേർ ചികിത്സയിൽ തുടരുമ്പോൾ 3,71,155 പേർ രോഗമുക്തി നേടി. 6,769 പേർ മരിച്ചു. രാജ്യത്ത് 11,54,29,095 സാമ്പിളുകളാണ് ഇതുവരെ പരിശോധിച്ചത്. 12,20,711 സാമ്പിളുകൾ പുതിയതായി പരിശോധിച്ചതായി ഐസിഎംആർ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.