ന്യൂഡൽഹി: രാജ്യത്ത് പുതുതായി 30,948 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,24,24,234 ആയി. 24 മണിക്കൂറിൽ രാജ്യത്ത് 403 കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്‌തത്. ഇതുവരെ ഇന്ത്യയിൽ 4,34,367 പേർ കൊവിഡ് ബാധിച്ച് മരിച്ചെന്നും ആരോഗ്യ മന്ത്രാലയവും വ്യക്തമാക്കി.
- " class="align-text-top noRightClick twitterSection" data="">
നിലവിൽ രാജ്യത്ത് 3,53,398 സജീവ കൊവിഡ് കേസുകളാണ് ഉള്ളത്. 152 ദിവസത്തിലെ ചെറിയ നിരക്കാണ് റിപ്പോർട്ട് ചെയ്യുന്നത്. അതേ സമയം കൊവിഡ് രോഗമുക്തിയുടെ 1.09 ശതമാനം മാത്രമാണ് സജീവ കൊവിഡ് കേസുകളുള്ളത്.
READ MORE:ഇന്ത്യയിൽ 34,457 പേർക്ക് കൊവിഡ്; 375 കൊവിഡ് മരണം