ETV Bharat / bharat

രാജ്യത്ത് 62,480 പേർക്ക് കൂടി കൊവിഡ്

നിലവിൽ 7,98,656 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

COVID tracker  India covid tracker  India covid death  India coronavirus count  india covid state wise report  India Covid data  രാജ്യത്ത് 62,480 പേർക്ക് കൂടി കൊവിഡ്  ഇന്ത്യ കൊവിഡ്  ഇന്ത്യയിലെ കൊവിഡ്  കൊവിഡ്  കേന്ദ്ര ആരോഗ്യ മന്ത്രാലയം  India covid  covid in india  Health Ministry  ICMR  ഐസിഎംആർ
ഇന്ത്യയിലെ കൊവിഡ്
author img

By

Published : Jun 18, 2021, 10:35 AM IST

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 62,480 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 2,97,62,793 ആയി ഉയർന്നു. ഇന്ത്യയിലെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.24 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 3.80 ശതമാനവുമാണ്.

88,977 പേർ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 2,85,80,647 ആയി. തുടർച്ചയായ 36-ാം ദിവസവവും രോഗമുക്തി നേടിയവരുടെ എണ്ണം പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തേക്കാൾ കൂടുതലാണ്. ഇന്ത്യയിലെ രോഗമുക്തി നിരക്ക് നിലവിൽ 96.03 ശതമാനമാണ്.

  • " class="align-text-top noRightClick twitterSection" data="">

നിലവിൽ 7,98,656 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. 1,587 പേർ കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ കൊവിഡ് മരണം 3,83,490 ആകുകയും ചെയ്‌തു. ഐസിഎംആറിന്‍റെ കണക്കനുസരിച്ച് 38,71,67,696 സാമ്പിളുകൾ ഇതുവരെ പരിശോധിച്ചു. ജൂൺ 17 വരെ 19,29,476 സാമ്പിളുകളാണ് പരിശോധിച്ചത്. 26,89,60,399 പേർ ഇതുവരെ കൊവിഡ് വാക്‌സിൻ സ്വീകരിച്ചിട്ടുണ്ട്.

അതേ സമയം വ്യാഴാഴ്‌ച 67,208 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,03,570 പേർ രോഗമുക്തി നേടുകയും 2,330 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്‌തിരുന്നു.

രാജ്യത്ത് 67,208 പേര്‍ക്ക് കൂടി കൊവിഡ്, 2,330 മരണം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.