ETV Bharat / bharat

ഇന്ത്യ ചൈന സീനിയർ കമാൻഡർ തല ചർച്ച ഉടനെന്ന് വിദേശകാര്യ മന്ത്രാലയം

അതിർത്തി പ്രശ്‌നങ്ങളും സൈനിക പിന്മാറ്റവും ചർച്ചയാകും. ഡിസംബർ 18നാണ് അവസാനമായി ഉന്നത കമാൻഡർ തല ചർച്ച നടന്നത്

author img

By

Published : Jan 22, 2021, 9:14 PM IST

India  China agree to hold next round of senior commander-level meeting soon: MEA  India China senior commander-level meeting  ഇന്ത്യ ചൈന സീനിയർ കമാൻഡർ ലെവൽ ചർച്ച ഉടനെന്ന് വിദേശകാര്യ മന്ത്രാലയം  കമാൻഡർ ലെവൽ ചർച്ച  എം.ഇ.എ വക്താവ് അനുരാഗ് ശ്രീവാസ്‌തവ
ഇന്ത്യ ചൈന സീനിയർ കമാൻഡർ ലെവൽ ചർച്ച ഉടനെന്ന് വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: ഇന്ത്യ ചൈന സീനിയർ കമാൻഡർ തല ചർച്ച ഉടൻ ഉണ്ടാകുമെന്ന് വിദേശകാര്യ മന്ത്രാലയം. തിയതി സംബന്ധിച്ച് തീരുമാനമായില്ലെന്ന് എം.ഇ.എ വക്താവ് അനുരാഗ് ശ്രീവാസ്‌തവ മാധ്യമങ്ങളോട് പറഞ്ഞു. അതിർത്തി പ്രശ്‌നങ്ങളും സൈനിക പിന്മാറ്റവും ചർച്ചയാകും. കിഴക്കൻ ലഡാക്ക് ഏറ്റുമുട്ടലിനെ തുടർന്ന് ഇരു രാജ്യങ്ങളും തമ്മിൽ നിരവധി ചർച്ചകൾ നടത്തിയിരുന്നു. ഡിസംബർ 18നാണ് അവസാനമായി ഉന്നത കമാൻഡർ തല ചർച്ച നടന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.