ETV Bharat / bharat

ആദായനികുതി വകുപ്പ് ഇ ഫയലിങ് പോർട്ടൽ താൽക്കാലികമായി നിർത്തിവയ്ക്കും

ജൂൺ ഒന്ന് മുതൽ പുതിയ പോർട്ടൽ ആരംഭിക്കുന്നതു കൊണ്ടാണ് നിലവിലുള്ള പോർട്ടൽ നിർത്തിവക്കുന്നത്.

author img

By

Published : May 20, 2021, 7:01 PM IST

 Income Tax Return e-filing portal will be unavailable ആദായനികുതി വകുപ്പിന്റെ ഇ ഫില്ലിങ് പോർട്ടൽ ഇ ഫില്ലിങ് പോർട്ടൽ താൽക്കാലികമായി നിർത്തിവയ്ക്കും new e-filing portal of Income Tax department
ആദായനികുതി വകുപ്പിന്റെ ഇ ഫില്ലിങ് പോർട്ടൽ താൽക്കാലികമായി നിർത്തിവയ്ക്കും

ന്യൂഡൽഹി: ആദായനികുതി വകുപ്പ് ഇ ഫയലിങ് പോർട്ടൽ ജൂൺ ഒന്ന് മുതൽ ആറ് ദിവസത്തേക്ക് താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് ആദായനികുതി വകുപ്പ് സർക്കുലർ. ജൂൺ ഒന്ന് മുതൽ പുതിയ പോർട്ടൽ ആരംഭിക്കുന്നതു കൊണ്ടാണ് നിലവിലുള്ള പോർട്ടൽ നിർത്തിവക്കുന്നത്. നികുതിദായകന് നികുതി അടയ്ക്കുന്നതിന് ആവശ്യമായ എല്ലാ രേഖകളും ഇ–ഫയലിങ് പോർട്ടൽ വഴി നൽകാൻ സാധിക്കും. അതുപോലെ, നികുതിദായകർക്ക് റീഫണ്ട് പരിശോധിക്കുന്നതിനും പരാതികൾ ഉന്നയിക്കുന്നതിനും പോർട്ടൽ ഉപയോഗിക്കുന്നുണ്ട്. ജൂൺ ഒന്നിന് മുമ്പ് നികുതിദായകരുമായുള്ള ഇടപെടൽ ഉൾപ്പെടുന്ന എല്ലാ അടിയന്തര ജോലികളും പൂർത്തിയാക്കാൻ ഐ-ടി വകുപ്പ് എല്ലാ ഉദ്യോഗസ്ഥരോടും അഭ്യർഥിച്ചിട്ടുണ്ട്.

Also read: കൊവിഡ്: സെക്ഷൻ 269 എസ്ടിയിൽ ഇളവ് പ്രഖ്യാപിച്ച് ആദായനികുതി വകുപ്പ്

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.