മുംബൈ: മഹാരാഷ്ട്രയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 55,31,324 ആയി. ആരോഗ്യ പ്രവർത്തകർക്കും മുൻനിര പോരാളികൾക്കും പുറമെ ഇതുവരെ 2,65,862 പേർ വാക്‌സിൻ സ്വീകരിച്ചു. അതേസമയം 9,64,238 ആരോഗ്യ പ്രവർത്തകർക്കും 7,84,306 മുൻനിര പോരാളികൾക്കും ആദ്യഘട്ട പ്രതിരോധ കുത്തിവയ്‌പ് നൽകി. 40നും 60നും ഇടയിൽ പ്രായമുള്ള 5,76,057 പേർക്കും ആദ്യ ഡോസ് ലഭ്യമാക്കി. ആകെ 25,03,552 മുതിർന്ന പൗരന്മാരാണ് ഇതുവരെ വാക്‌സിൻ സ്വീകരിച്ചത്.
മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം 55,31,324 ആയി
40നും 60നും ഇടയിൽ പ്രായമുള്ള 5,76,057 പേരാണ് ഇതുവരെ വാക്‌സിൻ സ്വീകരിച്ചിട്ടുള്ളത്
മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം 55,31,324 ആയി
മുംബൈ: മഹാരാഷ്ട്രയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 55,31,324 ആയി. ആരോഗ്യ പ്രവർത്തകർക്കും മുൻനിര പോരാളികൾക്കും പുറമെ ഇതുവരെ 2,65,862 പേർ വാക്‌സിൻ സ്വീകരിച്ചു. അതേസമയം 9,64,238 ആരോഗ്യ പ്രവർത്തകർക്കും 7,84,306 മുൻനിര പോരാളികൾക്കും ആദ്യഘട്ട പ്രതിരോധ കുത്തിവയ്‌പ് നൽകി. 40നും 60നും ഇടയിൽ പ്രായമുള്ള 5,76,057 പേർക്കും ആദ്യ ഡോസ് ലഭ്യമാക്കി. ആകെ 25,03,552 മുതിർന്ന പൗരന്മാരാണ് ഇതുവരെ വാക്‌സിൻ സ്വീകരിച്ചത്.
TAGGED:
Maharashtra COVID-19 jabs