ETV Bharat / bharat

Top News | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ - news at 11

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

Top heads 11  IMPORTANT NEWS IN THIS HOUR  Top News  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  11 മണി വാർത്തകൾ  കേരള വാർത്തകൾ  latest kerala news  news at 11  ദേശീയ വാർത്തകൾ
Top News | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ
author img

By

Published : Aug 17, 2022, 11:00 AM IST

  1. കാറും കോളും മാഞ്ഞു, ഇനി സമൃദ്ധിയുടെ നാളുകള്‍, ചിങ്ങപ്പുലരിയിലേക്ക് ഉണര്‍ന്ന് മലയാളക്കര
  2. കൊച്ചിയിലെ ഫ്ലാറ്റില്‍ യുവാവ് മരിച്ച സംഭവം, ഒപ്പമുണ്ടായിരുന്നവര്‍ കടന്നത് മലപ്പുറം ഭാഗത്തേക്ക്
  3. മഹാരാഷ്‌ട്രയില്‍ ട്രെയിൻ കൂട്ടിയിടിച്ച് 53 പേർക്ക് പരിക്ക്
  4. ഭാര്യയെ മറ്റു സ്ത്രീകളുമായി താരതമ്യം ചെയ്യുന്നത് ക്രൂരത, വിവാഹ മോചനത്തിന് കാരണമാവാമെന്ന് ഹൈക്കോടതി
  5. മലപ്പുറത്ത് 17കാരിയെ ലൈംഗികമായി ഉപദ്രവിച്ച യുവാവ് അറസ്റ്റില്‍
  6. കോഴിക്കോട് മുസ്‌ലിം ലീഗ് നേതാവിന്‍റെ വാഹനങ്ങള്‍ക്ക് നേരെ ആക്രമണം
  7. പ്രണയത്തെ എതിര്‍ത്തു, മകള്‍ ബലാത്സംഗ കേസില്‍ കുടുക്കിയ പിതാവിന് വര്‍ഷങ്ങള്‍ക്ക് ശേഷം ജയില്‍ മോചനം
  8. ഇന്ത്യന്‍ കളിക്കാരെ വിദേശ ടി20 ലീഗുകളില്‍ അനുവദിക്കില്ലെന്ന് രാജീവ് ശുക്ല
  9. സിൻസിനാറ്റി ഓപ്പണ്‍, സെറീന കീഴടങ്ങി, എമ്മയ്‌ക്ക് രണ്ടാം റൗണ്ട്
  10. സാംസങ് ഗാലക്‌സി Z ഫോള്‍ഡ് 4, ഗാലക്‌സി Z ഫ്‌ളിപ്പ് 4 ഇന്ത്യൻ വിപണിയിൽ, പ്രീ ബുക്കിങ് ആരംഭിച്ചു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.