ETV Bharat / bharat

Top News | പ്രധാന വാര്‍ത്തകൾ ഒറ്റനോട്ടത്തിൽ

author img

By

Published : Jul 30, 2022, 7:03 PM IST

ഈ മണിക്കൂറിലെ പ്രധാന വാർത്തകള്‍...

പ്രധാന വാര്‍ത്തകൾ ഒറ്റനോട്ടത്തിൽ  important news in this hour at glance  top ten news at 7 PM  ഈ മണിക്കൂറിലെ പ്രധാന വാർത്തകള്‍
പ്രധാന വാര്‍ത്തകൾ ഒറ്റനോട്ടത്തിൽ
  1. ആന്‍ഡ്രൂസ് താഴത്ത് അപ്പസ്തോലിക് അഡ്‌മിനിസ്ട്രേറ്റര്‍ ; നിയമനം ആന്‍റണി കരിയിലിന്‍റെ രാജിയെ തുടര്‍ന്ന്
  2. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; അന്വേഷണം സിബിഐക്ക് വിടണമെന്ന് വി.ഡി സതീശന്‍
  3. പൊളിയാണ് പൊലീസ്; സംസാര ശേഷിയും കേൾവി ശക്തിയും ഇല്ലാത്തവരോട് സംസാരിക്കാന്‍ ആംഗ്യഭാഷ പരിശീലനം
  4. കാമുകിക്കായി ലക്ഷങ്ങള്‍ വിലമതിക്കുന്ന മൊബൈല്‍ ഫോണുകള്‍ മോഷ്‌ടിച്ചു, യുവാവ് പിടിയില്‍
  5. കൈകുഞ്ഞുമായി യുവതി പൊലീസ് സ്‌റ്റേഷനിൽ, കുട്ടി തന്‍റേതല്ലന്ന് യുവാവ്
  6. നദിയിൽ വീണ് പായലില്‍ കുടുങ്ങി, രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് യുവാവ് ; നടുക്കുന്ന വീഡിയോ
  7. 'ഇനി കാത്തിരിപ്പ്' ; ബറോസിന്‍റെ അണിയറപ്രവര്‍ത്തകര്‍ക്കൊപ്പം മോഹന്‍ലാല്‍
  8. വെള്ളി മെഡല്‍ ഇന്ത്യന്‍ സൈന്യത്തിന് സമര്‍പ്പിച്ച് സങ്കേത് സര്‍ഗര്‍
  9. യുപിയില്‍ സഹോദരിമാരായ ജീവനക്കാര്‍ക്ക് നേരെ കടയുടമയുടെ പീഢനശ്രമം; സിസിടിവി ദൃശ്യം വൈറലായതോടെ പിടിയില്‍
  10. അവതാരകന്‍റെ മുഖത്തടിച്ച സംഭവത്തില്‍ മനസ് തുറന്ന് വില്‍ സ്‌മിത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.