ETV Bharat / bharat

Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - top 10 news in this hour

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ......

11AM  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  important news in this hour at glance  important news today  top 10 news in this hour  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
author img

By

Published : Jun 23, 2022, 10:59 AM IST

  1. അഭയ കേസ്: ശിക്ഷ വിധി മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്ന ഹര്‍ജിയില്‍ വിധി ഇന്ന്
  2. ജിസാറ്റ് 24 കുതിച്ചുയര്‍ന്നു; ഇന്ത്യന്‍ വാര്‍ത്ത വിനിമയ ഉപഗ്രഹം വിക്ഷേപിച്ചത് ഫ്രഞ്ച് ഗയാനയില്‍ നിന്ന്
  3. 'മഹാ'പ്രതിസന്ധി: ഷിൻഡെ നിയമസഭ കക്ഷി അധ്യക്ഷനായി തുടരും, പ്രമേയം പാസാക്കി വിമതർ
  4. സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴ തുടരും: 2 ജില്ലകളിൽ യെല്ലോ അലർട്ട്
  5. മകന്‍റെ ഓണ്‍ലൈന്‍ ഗെയിം അഡിക്ഷന്‍; മുന്‍ സൈനിക ഉദ്യോഗസ്ഥന് നഷ്‌ടപ്പെട്ടത് 39 ലക്ഷം രൂപ
  6. നടിയെ ആക്രമിച്ച കേസ്: ഹർജികൾ ഇന്ന് ഹൈക്കോടതി പരിഗണിക്കും
  7. തെരഞ്ഞെടുപ്പ് കോഴക്കേസ്: കോടതിയില്‍ ഹാജരാവാന്‍ കെ.സുന്ദരക്ക് നോട്ടീസ്
  8. അതിർത്തി കടന്ന് പ്രണയ സാഫല്യം: യുപി സ്വദേശിക്ക് വധു പാകിസ്ഥാനി പെണ്‍കുട്ടി
  9. 30 മിനിട്ടു കൊണ്ട് പേപ്പട്ടി കടിച്ചത് 26 പേരെ: ഒടുവില്‍ പട്ടിയെ തല്ലിക്കൊന്ന് നാട്ടുകാര്‍
  10. 35 ദിവസത്തെ പരിശീലനത്തിന് ബജ്‌രംഗ് പുനിയ അമേരിക്കയിലേക്ക്: സാമ്പത്തിക സഹായത്തിന് അംഗീകാരം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.