ETV Bharat / bharat

എസ്‌ബിഐ ജീവനക്കാരന് നേരെ വെടിയുതിര്‍ത്ത് സുരക്ഷ ഉദ്യോഗസ്ഥൻ - സുരക്ഷാ ഉദ്യോഗസ്ഥൻ വെടിയുതിർത്ത വാർത്ത

ജീവനക്കാരന്‍ ആശുപത്രിയില്‍ ; സുരക്ഷ ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

Hyderabad  Hyderabad news  Hyderabad bank news  bank news  sbi bank news  security guard fires colleague  ഹൈദരാബാദ്  ഹൈദരാബാദ് വാർത്ത  ഹൈദരാബാദ് പുതിയ വാർത്ത  ഹൈദരാബാദ് ബാങ്ക് വാർത്ത  ബാങ്ക് വാർത്ത  എസ്ബിഐ വാർത്ത  എസ്ബിഐ  സുരക്ഷാ ഉദ്യോഗസ്ഥൻ വെടിയുതിർത്ത സംഭവം  സുരക്ഷാ ഉദ്യോഗസ്ഥൻ വെടിയുതിർത്ത വാർത്ത  സെക്യൂരിറ്റി ഗാർഡ് വെടിയുതിർത്ത വാർത്ത
ഹൈദരാബാദിൽ എസ്‌ബിഐ ജീവനക്കാരന് നേരെ സുരക്ഷാ ഉദ്യോഗസ്ഥൻ വെടിയുതിർത്തു
author img

By

Published : Jul 14, 2021, 7:50 PM IST

Updated : Jul 14, 2021, 8:08 PM IST

ഹൈദരാബാദ് : എസ്‌ബിഐ ജീവനക്കാരന് നേരെ സുരക്ഷ ഉദ്യോഗസ്ഥൻ വെടിയുതിർത്തു. ഗൺഫൗണ്ടറി ശാഖ ഓഫിസ് വളപ്പിലാണ് നടുക്കുന്ന സംഭവം. ബാങ്കിന്‍റെ സുരക്ഷ ഉദ്യോഗസ്ഥനായ സർദാർഖാനാണ് കരാർ ജീവനക്കാരനായ സുരേന്ദർക്ക് നേരെ നിറയൊഴിച്ചത്.

ഇരുവരും തമ്മില്‍ വാക്കുതർക്കമുണ്ടാവുകയും നിയന്ത്രണം നഷ്ടപ്പെട്ട സുരക്ഷ ഉദ്യോഗസ്ഥൻ ജീവനക്കാരന് നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു.

ALSO READ:സ്ത്രീധനം വാങ്ങിയാല്‍ ബിരുദം റദ്ദാക്കണമെന്ന് ഗവര്‍ണര്‍

പരിക്കേറ്റ സുരേന്ദറെ ഉടന്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ സുരേന്ദർ അപകടനില തരണം ചെയ്‌തിട്ടുണ്ട്. സർദാർഖാനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർ തമ്മിൽ നിരന്തരം തര്‍ക്കമുണ്ടാകാറുണ്ടെന്ന് എസിപി വെങ്കട്ട് റെഡ്ഡി പറഞ്ഞു.

എസ്‌ബിഐ ജീവനക്കാരന് നേരെ വെടിയുതിര്‍ത്ത് സുരക്ഷ ഉദ്യോഗസ്ഥൻ

സംഭവത്തിന്‍റെ യഥാര്‍ഥ കാരണത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്നും അദ്ദേഹം അറിയിച്ചു.

Last Updated : Jul 14, 2021, 8:08 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.