ETV Bharat / bharat

പൂഞ്ചിൽ നിന്ന് വൻ ആയുധശേഖരം കണ്ടെത്തി - arms and ammo seized in Poonch

പൊലീസും സൈന്യവും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ആയുധശേഖരം കണ്ടെത്തിയത്.

Huge cache of arms & ammo seized in J-K's Poonch  പൂഞ്ചിൽ നിന്ന് വൻ ആയുധശേഖരം കണ്ടെത്തി  പൂഞ്ചിൽ വൻ ആയുധശേഖരം  വൻ ആയുധശേഖരം  സംയുക്ത ഓപ്പറേഷൻ  Huge cache of arms and ammo seized  Poonch  arms and ammo seized in Poonch  Special Operation Group
പൂഞ്ചിൽ വൻ ആയുധശേഖരം
author img

By

Published : May 23, 2021, 7:50 AM IST

ശ്രീനഗർ: ജമ്മുകശ്‌മീരിലെ പൂഞ്ച് ജില്ലയിലെ തീവ്രവാദികളുടെ ഭൂഗർഭ ഒളിത്താവളത്തിൽ നിന്ന് വൻ ആയുധശേഖരം കണ്ടെത്തി. പൊലീസും സൈന്യവും സംയുക്തമായി നിയന്ത്രണ രേഖയിൽ നടത്തിയ ഓപ്പറേഷനിലാണ് ആയുധശേഖരം കണ്ടെത്തിയത്. മണിക്കൂറുകൾ നീണ്ട തെരച്ചിലിൽ ഒരു എകെ -56 റൈഫിൾ, 30 റൗണ്ട് വെടിമരുന്ന്, രണ്ട് ചൈനീസ് പിസ്‌റ്റളുകൾ തുടങ്ങിയവയാണ് കണ്ടെത്തിയത്. സംഭവത്തിൽ എഫ്.ഐ.ആർ രജിസ്‌റ്റർ ചെയ്‌തതായും അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

Also Read: ജമ്മു കശ്‌മീരിൽ കർഫ്യൂ മെയ് 31 വരെ നീട്ടി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.