ETV Bharat / bharat

ഇംഫാലിൽ നിന്ന്‌ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തി - കെയ്‌താൽ മാൻബി ബറ്റാലിയൻ

ഇംഫാലിലെ ടോങ്‌ബംഗ് വില്ലേജിൽ നിന്നാണ്‌ ആയുധങ്ങൾ കണ്ടെത്തിയത്

South Korea reports 565 more COVID-19 cases  ഇംഫാൽ  അസം റൈഫിൾസ്‌  കെയ്‌താൽ മാൻബി ബറ്റാലിയൻ  സിഎംജികൾ
ഇംഫാലിൽ നിന്ന്‌ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തി
author img

By

Published : Jun 12, 2021, 9:15 AM IST

ഇംഫാൽ: മണിപ്പൂരിലെ ഇംഫാലിൽ നിന്ന്‌ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തതായി അസം റൈഫിൾസ്‌ അറിയിച്ചു. ഒരു എകെ 47, രണ്ട് സിഎംജികൾ, രണ്ട് 0.32 എംഎം പിസ്റ്റളുകൾ, രണ്ട് 0.22 എംഎം പിസ്റ്റളുകൾ, എട്ട് മാഗസിനുകൾ, മുപ്പത്തിയാറ് വെടിയുണ്ടകൾ, സ്ഫോടകവസ്തുക്കൾ എന്നിവയാണ്‌ ഇംഫാലിലെ ടോങ്‌ബംഗ് ഗ്രാമത്തിൽ നിന്ന് അസം റൈഫിൾസിന്‍റെ കെയ്‌താൽ മാൻബി ബറ്റാലിയന്‍ കണ്ടെത്തിയത്‌

  • ASSAM RIFLES RECOVERS ARMS AND AMMUNITION IN MANIPUR
    Keithalmanbi Battalion of #AssamRifles on 11 June recovers one AK47, two CMGs, two .32 mm Pistol, two .22 mm Pistol, eight assorted magazines, thirty six rounds and explosives from Tmongbung Village, Imphal District in Manipur. pic.twitter.com/cRKHEgzVfy

    — The Assam Rifles (@official_dgar) June 11, 2021 " class="align-text-top noRightClick twitterSection" data=" ">

also read:ഛത്തീസ്‌ഗഡിൽ 13 നക്‌സലുകൾ കീഴടങ്ങി

കഴിഞ്ഞ ദിവസം മണിപ്പൂരിലെ മോറെയ്‌ ജില്ലയിൽ നിന്നും ഒരു എംഎം പിസ്റ്റൾ, രണ്ട് ചൈനീസ് ഗ്രനേഡുകൾ എന്നിവയും കണ്ടെത്തിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.