ETV Bharat / bharat

പുഴയില്‍ ഒറ്റപ്പെട്ട് കുതിര ; രക്ഷകരായി അഗ്നിശമന സേനാംഗങ്ങള്‍, വീഡിയോ - horse stuck in river rescued by firefighters

പുഴയിലെ തുരുത്തില്‍ ഒറ്റപ്പെട്ട് കുതിര, എംഎല്‍എയുടെ ഇടപെടലില്‍ രക്ഷകരായി അഗ്നിശമനസേനാംഗങ്ങള്‍

കുതിര ഒഴുക്കില്‍പ്പെട്ടു  കുതിരയെ രക്ഷിച്ച് അഗ്നിശമന സേന  കര്‍ണാടക കുതിര പുഴയില്‍ ഒഴുക്കില്‍പ്പെട്ടു  horse stuck in river in haveri  horse stuck in river rescued in karnataka  karnataka horse stuck in river  horse stuck in river rescued by firefighters  കുതിര പുഴയില്‍ ഒഴുക്കിപ്പെട്ടു
പുഴയില്‍ ഒഴുക്കിപ്പെട്ട് കുതിര; രക്ഷകരായി അഗ്നിശമന സേനാംഗങ്ങള്‍, വീഡിയോ
author img

By

Published : Jul 17, 2022, 7:46 AM IST

ഹവേരി (കര്‍ണാടക): പുഴയില്‍ ഒഴുക്കില്‍പ്പെട്ട കുതിരയ്ക്ക് രക്ഷകരായി അഗ്നിശമനസേന. ഹവേരി താലൂക്കിലെ നാഗനൂറിന് സമീപം വരദ നദിയിലാണ് കുതിര ഒഴുക്കില്‍പ്പെട്ടത്. കനത്ത മഴയില്‍ കൃഷി നാശമുണ്ടായ മേഖലകള്‍ സന്ദര്‍ശിക്കുകയായിരുന്ന ബഡഗി എംഎല്‍എ വിരുപക്ഷ ബല്ലപ്പ പുഴയിലെ തുരുത്തില്‍ ഒറ്റപ്പെട്ട നിലയില്‍ കുതിരയെ കണ്ട് അഗ്നിശമനസേനയെ വിവരമറിയിക്കുകയായിരുന്നു.

കുതിരയെ രക്ഷിക്കുന്നതിന്‍റെ ദൃശ്യം

അഗ്നിശമന സേനാംഗങ്ങള്‍ ബോട്ടിലെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് കുതിരയെ രക്ഷിച്ച് കരയ്‌ക്കെത്തിച്ചത്. മേഖലയില്‍ കനത്ത മഴയെ തുടർന്ന് നദികളിലെ ജലനിരപ്പ് ഉയര്‍ന്നുനില്‍ക്കുകയാണ്.

Also read: ഗോദാവരി കരകവിഞ്ഞപ്പോൾ ഗ്രാമം മുങ്ങി; വരന്‍റെ വീട്ടിലേക്ക് വള്ളത്തിൽ യാത്ര ചെയ്‌ത് വധുവും ബന്ധുക്കളും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.